കാലം (നോവൽ)

എം ടി വാസുദേവന്‍ നായരുടെ നോവല്‍

എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലാണ്‌ കാലം.[1][2] 1970ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിനാണ് ലഭിച്ചത്.[3] എം.ടിയുടെ ആറാമത്തെ നോവലായ കാലം 1969-ൽ പ്രസിധീകരിക്കപ്പെട്ടു. കഥാനായകനായ സേതുവിന്റെ പതിനഞ്ച് മുതൽ മുപ്പത് വയസ് വരെയുള്ള കാലമാണ് എം.ടി ഈ നോവലിൽ വരച്ചുകാട്ടുന്നത്.

കാലം
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1969
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം
ISBN9780863117367

കഥാസംഗ്രഹംതിരുത്തുക

അവലംബംതിരുത്തുക

  1. "കാലം". പുഴ.കോം. ശേഖരിച്ചത് 2016-01-17.
  2. "മലയാള നോവൽ സാഹിത്യം". കേരള വിനോദസഞ്ചാര വകുപ്പ്. ശേഖരിച്ചത് 2016-01-17.
  3. "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ". കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2016-01-17.
"https://ml.wikipedia.org/w/index.php?title=കാലം_(നോവൽ)&oldid=2868441" എന്ന താളിൽനിന്ന് ശേഖരിച്ചത്