കാലം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(കാലം (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കാലം - സമയത്തിന്റെ ഒരു അളവിനെ കാലം എന്ന പദം കുറിക്കുന്നു. ഉദാ: കഴിഞ്ഞകാലം.
- കാലം (വ്യാകരണം)
- കാലം (സംഗീതം)
- കാലം (നോവൽ) - എം.ടി. വാസുദേവൻ നായർ എഴുതിയ ഒരു നോവൽ
- കാലം (ജ്യോതിഷം)