കാലം (വ്യാകരണം)

വ്യാകരണത്തില്‍ ക്രിയ നടക്കുന്ന സമയം
കാലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാലം (വിവക്ഷകൾ) എന്ന താൾ കാണുക. കാലം (വിവക്ഷകൾ)

ക്രിയ നടക്കുന്ന സമയത്തെ കാലം എന്ന് പറയുന്നു. മൂന്നു കാലങ്ങളാണ്‌ വ്യാകരണത്തിലുള്ളത്.

  1. ഭൂതകാലം - മുൻപ് കഴിഞ്ഞു പോയ ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  2. വർത്തമാനകാലം - ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  3. ഭാവികാലം - ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
"https://ml.wikipedia.org/w/index.php?title=കാലം_(വ്യാകരണം)&oldid=1695504" എന്ന താളിൽനിന്ന് ശേഖരിച്ചത്