കാറ്റുവിതച്ചവൻ
മലയാള ചലച്ചിത്രം
ക്രിസാ ആർട്ട്സിന്റെ ബാനറിൽ റവ സുവി നിർമിച്ച മലയാളചലച്ചിത്രമാണ് കാറ്റുവിതച്ചവൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഓഗസ്റ്റ് 17-ന് പ്രദർശിപ്പിച്ചു തുടങ്ങി.[1]
കാറ്റുവിതച്ചവൻ | |
---|---|
സംവിധാനം | റവ സുവി |
നിർമ്മാണം | റവ സുവി |
രചന | എ. ഷരീഫ് |
അഭിനേതാക്കൾ | കെ.പി. ഉമ്മർ ബഹദൂർ തിക്കുറിശ്ശി വിജയ നിർമ്മല |
സംഗീതം | പീറ്റർ റൂബൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 17/08/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- തിക്കുറിശ്ശി സുകുമാരൻ നായർ
- പ്രേമ
- ശോഭ
- ജെ സി ജോർജ്ജ്
- ബേബി പദ്മ
- ബഹദൂർ
- ഗിരീഷ് കുമാർ
- ജൂനിയർ ബാലയ്യ
- കെ.പി. ഉമ്മർ
- മാധവൻകുട്ടി
- മുത്തു
- രാധാമണി
- റാണി ചന്ദ്ര
- സുജാത
- വിജയ നിർമ്മല[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുകഗാനങ്ങൾ
തിരുത്തുക- ഗാനരചന - പൂവച്ചൽ ഖാദർ
- സംഗീതം - പീറ്റർ റൂബൻ
ക്ര. നം | ഗാനം | ആലാപനം, |
---|---|---|
1 | നീയെന്റെ പ്രാർത്ഥന കേട്ടു | മേരീഷൈലയും സംഘവും |
2 | സൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്ന | കെ ജെ യേശുദാസ് |
3 | സ്വർഗ്ഗത്തിലോ വിവാഹം | എസ് ജാനകി |
4 | മഴവില്ലിൻ അജ്ഞാതവാസം | കെ ജെ യേശുദാസ്[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കാറ്റുവിതച്ചവൻ
- ↑ 2.0 2.1 2.2 മലയാളചലചിത്രം ഡേറ്റാബേസിൽ നിന്ന് കാറ്റുവിതച്ചവൻ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കാറ്റുവിതച്ചവൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കാറ്റുവിതച്ചവൻ