കാറ്റില്യ അലയോരി

ഒരു തരം സസ്യം

സാധാരണ ലീലിയ അലയോരി എന്നും അറിയപ്പെടുന്ന കാറ്റില്യ അലയോരി ബ്രസീലിലെ (Bahia) ഓർക്കിഡ് കുടുംബത്തിലെ (ഓർക്കിഡേസീ) ഒരു സ്പീഷീസാണ്. ഈ സ്പീഷീസിന് മി. പിരസിക്കബയിലെ സാവോ പോളൊ സർവ്വകലാശാലയിലെ മുൻ ജീവനക്കാരനായിരുന്ന മിസ്റ്റർ അലോറി ഒലിവിറ ആണ് പേര് നല്കിയത്. 1960 കളിൽ ഫീൽഡ് എസ്കർഷനിലാണ് അദ്ദേഹം ആദ്യം ഈ ഇനം ശേഖരിച്ചത്.

Alaor's Cattleya
Flowers of Cattleya alaorii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Subgenus:
Section:
Species:
C. alaorii
Binomial name
Cattleya alaorii
Synonyms

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാറ്റില്യ_അലയോരി&oldid=2879781" എന്ന താളിൽനിന്ന് ശേഖരിച്ചത്