കാരെൻ പിസ്റ്റോറിയസ്

ദക്ഷിണാഫ്രിക്കൻ വംശജയായ ന്യൂസിലാന്റ് നടി

ദക്ഷിണാഫ്രിക്കൻ വംശജയായ ന്യൂസിലാന്റ് നടിയാണ് കാരെൻ പിസ്റ്റോറിയസ് . 2015-ൽ പുറത്തിറങ്ങിയ സ്ലോ വെസ്റ്റ് എന്ന സിനിമയിൽ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അവർ പ്രശസ്തയാണ്.[1][2][3]

Caren Pistorius
Pistorius at the premiere of Denial, at TIFF, 2016
ജനനം30 november 1989
തൊഴിൽActress
സജീവ കാലം2009–present

ഫിലിമോഗ്രാഫി

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2012 ദി മോസ്റ്റ് ഫൺ യു കാൻ ഹാവ് ഡൈയിങ് Chloe ഡ്രാമ
2015 സ്ലോ വെസ്റ്റ് റോസ് റോസ് ആക്ഷൻ / വെസ്റ്റേൺ
2016 ദി ലൈറ്റ് ബിറ്റുവീൻ ഓഷിയൻസ് അഡൽട്ട് ലൂസി-ഗ്രേസ് ഡ്രാമ
2016 ഡെനിയൽ ലോറ ടൈലർ ഡ്രാമ
2017 കാർഗോ ലോറ ലൊറൈൻ ത്രില്ലർ
2018 ഗ്ലോറിയ ബെൽ ആനി Comedy Drama
2018 മോർട്ടൽ എഞ്ചിൻസ് പണ്ടോറ ഷാ Action/Sci-fi
2020 ഹൈ ഗ്രൗണ്ട് ക്ലെയർ ത്രില്ലർ
2020 അൺഹിൻജെഡ് റേച്ചൽ

ആക്ഷൻ / ത്രില്ലർ

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2009 ലെജെൻഡ് ഓഫ് ദി സീക്കെർ ലൂണ "കൺഫെഷൻ" (S01E11)
2013 ദി ബ്ലൂ റോസ് റോസ് ഹാർപ്പർ "ദേയർ ഈസ് എ ലൈറ്റ് നെവെർ ഗോസ് ഔട്ട്" (S01E01)
"വാട്ട് ഡിഫെറൻസ് ഡസ് ഇറ്റ് മേക്ക്?" (S01E02)
"ഷീല ടേക്ക് എ ബോ" (S01E03)
"പ്രെറ്റി ഗേൾസ് മേക്ക് ഗ്രേവ്സ്" (S01E05)
"പെയിന്റ് എ വൾഗാർ പിക്ചർ" (S01E06)
"ദിസ് നൈറ്റ് ഹാസ് ഓപെൺഡ് മൈ ഐസ്" (S01E11)
"ഹാൻഡ് ഇൻ ഗ്ലൗവ്" (S01E13)
2013 പേപ്പർ ജെയിന്റ്സ്:മാഗസിൻ വാർസ് ബെത്ത് റിഡ്ജ്വേ പ്രധാന റോൾ, ലഘുപരമ്പര
2013 ഓഫ്സ്പ്രിംഗ് എലോയിസ് വാർഡ് Series regular, 13 എപ്പിസോഡുകൾ
2013 റെഡ്ഫേൺ നൗ ജനിൻ മൈൽസ് "ബേബ് ഇൻ ആം"(S02E03)
  1. Lesley Coffin (22 May 2015). "The Mary Sue Interview: New Zealand Actress Caren Pistorius". The Mary Sue. Archived from the original on 10 July 2015. Retrieved 2015-07-09.
  2. Chandra, Jessica (2013-06-20). "Who's That Girl? Get to Know Offspring and Magazine Wars Star Caren Pistorius". POPSUGAR Celebrity Australia. Archived from the original on 10 July 2015. Retrieved 2015-07-09.
  3. Jenny Hendrix (June 2015). "How Caren Pistorius Won the West". Interview Magazine. Archived from the original on 14 July 2015. Retrieved 2015-07-09.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരെൻ_പിസ്റ്റോറിയസ്&oldid=3748348" എന്ന താളിൽനിന്ന് ശേഖരിച്ചത്