കാരിസ് വാൻ ഹൗട്ടൻ
ഒരു ഡച്ച് നടിയും ഗായികയുമാണ് കാരിസ് അനുക് വാൻ ഹൗട്ടൻ (ഡച്ച് ഉച്ചാരണം: [kaːris ɑnuk vɑn ɦʌu̯tə (n)]; ജനനം സെപ്റ്റംബർ 5 1976). പാശ്ചാത്യ നെതർലാന്റ്സിലെ ഒരു പട്ടണമായ ലീഡെർഡോർപ്പിൽ ജനിച്ച അവരുടെ പിതാവ് എഴുത്തുകാരനും നാടകനിർമ്മാതാവുമായ തിയോഡോർ വാൻ ഹൗട്ടൻ ആണ്. അവരുടെ ഇളയ സഹോദരി ജെൽക്കയും ഒരു നടിയാണ്. 1999 ൽ സൂസി ക്യൂ എന്ന ടെലിവിഷൻ ചിത്രത്തിലെ വേഷമാണ് ആദ്യ നായിക വേഷം. ഈ പ്രകടനത്തിന് ടെലിവിഷൻ നാടകത്തിൽ ഏറ്റവും മികച്ച അഭിനയത്തിന് ഗോൾഡൻ കാഫ് പുരസ്കാരം നേടി. 2001 ൽ അണ്ടർകവർ കിറ്റി എന്ന ഡച്ച് ചിത്രത്തിന് രണ്ടാം ഗോൾഡൻ കാഫ് പുരസ്കാരം നേടി.
കാരിസ് വാൻ ഹൗട്ടൻ | |
---|---|
ജനനം | Carice Anouk van Houten 5 സെപ്റ്റംബർ 1976 |
ദേശീയത | ഡച്ച് |
തൊഴിൽ |
|
സജീവ കാലം | 1997–ഇന്നുവരെ |
പങ്കാളി(കൾ) | ഗയ് പിയേഴ്സ് (2015 മുതൽ)[1] |
കുട്ടികൾ | മൊണ്ടെ പിയേഴ്സ് (ജ: 2016) |
വെബ്സൈറ്റ് | caricevanhouten |
2006-ൽ ബ്ലാക്ക് ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഏറ്റവുമധികം വാണിജ്യപരമായി വിജയം നേടിയ ഡച്ച് ചിത്രമായ ഇതിലെ പ്രകടനത്തിന് വാൻ ഹൗട്ടൺ മികച്ച നടിക്കുള്ള ഗോൾഡൻ കാഫ് പുരസ്കാരം നേടി. 2008 ൽ വാൽക്കെറി എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള സാറ്റേൺ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദ ഹാപ്പി ഹൗസ് വൈഫ് (2010), ബ്ലാക്ക് ബട്ടർഫ്ളൈസ് (2011) എന്നിവയിലെ മികച്ച നടിക്കുള്ള നാലാമത്തെയും അഞ്ചാമത്തെയും ഗോൾഡൻ കാഫ് പുരസ്കാരം നേടി. റീപ്പോ മാൻ (2010), ബ്ലാക്ക് ഡെത്ത് (2010), ബ്രിംസ്റ്റോൺ (2016) എന്നിവയാണ് ഇംഗ്ലീഷ് ഭാഷയിലെ മറ്റ് പ്രധാന ചിത്രങ്ങൾ.
2012 മുതൽ വാൻ ഹൗട്ടൻ, എച്ച്ബിഒ ഫാന്റസി നാടക ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ മെലിസാൻഡ്രെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഭിനയ ജീവിതം
തിരുത്തുകചലച്ചിത്രം
തിരുത്തുകYear | Film | Role | Notes |
---|---|---|---|
1997 | 3 ronden | എമിലി | |
1998 | Ivory Guardians | unknown | |
1999 | Suzy Q | സുസി | |
2001 | Storm in mijn hoofd | Peaseblossom / Titania | |
2001 | AmnesiA | സാന്ദ്ര | |
2001 | Undercover Kitty | Minoes | |
2002 | The Wild Boar | Pandora | |
2003 | Father's Affair | മോണിക്ക | |
2005 | Black Swans | മെലീൻ | |
2005 | Lepel | Miss Broer | |
2005 | Bonkers | Lis | |
2006 | A Thousand Kisses | Samarinde | |
2006 | Black Book | Rachel Stein / Ellis de Vries | |
2007 | Love is All | Kiki Jollema | |
2008 | Dorothy Mills | Jane van Dopp | |
2008 | Valkyrie | Nina Schenk Gräfin von Stauffenberg | |
2009 | Stricken | Carmen | |
2009 | From Time to Time | Maria Oldknow | |
2010 | Repo Men | Carol[2] | |
2010 | The Happy Housewife | Lea | |
2010 | Black Death | Langiva | |
2010 | Satisfaction | ||
2011 | Intruders | Susanna | |
2011 | Black Butterflies | Ingrid Jonker | |
2011 | Vivaldi | Julietta | |
2012 | Jackie | Sophie | |
2012 | Family Way | Winnie de Roover | |
2013 | The Fifth Estate | Birgitta Jónsdóttir | |
2016 | Race | Leni Riefenstahl | |
2016 | Brimstone | Anna | |
2016 | Incarnate | Lindsay Sparrow | |
2018 | I Am Not a Bird | Ines | Filming |
2018 | Domino | Filming |
ടെലിവിഷൻ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
1997 | Het Labyrint | Mariek | Television series |
1999 | Suzy Q | Suzy | Television film |
2000 | Goede daden bij daglicht: Op weg | Carola | Television film |
2001 | De acteurs | Ellie | Television series |
2002 | Luifel & Luifel | Roos | Episode: "De Krottenkoning" |
2004 | Russen | José Machielsen | Episode: "De zevende getuige" |
2004 | Kopspijkers | Georgina Verbaan | Episode: "Dance-4-Life" |
2006 | Koppensnellers | Georgina Verbaan | Episode: "1.16" |
2009 | Gewoon Hans | Herself | Television film |
2010 | In therapie | Aya | 3 episodes |
2011 | Human Planet | Narrator | Dutch dubbing |
2012–present | Game of Thrones | Melisandre of Asshai | Main Role; 28 episodes |
2015 | The Simpsons | Annika van Houten (voice) | Episode "Let’s Go Fly A Coot" |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Award | Category | Nominated work | Result |
---|---|---|---|---|
1999 | ഗോൾഡൻ കാഫ് പുരസ്കാരം | Best Acting in a Television Drama | വിജയിച്ചു | |
2002 | ഗോൾഡൻ കാഫ് പുരസ്കാരം | മികച്ച നടി | വിജയിച്ചു | |
ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ | മികച്ച നടി | വിജയിച്ചു | ||
Carrousel international du film de Rimouski | വിജയിച്ചു | |||
2005 | ഗോൾഡൻ കാഫ് പുരസ്കാരം | മികച്ച നടി | നാമനിർദ്ദേശം | |
2006 | ഗോൾഡൻ കാഫ് പുരസ്കാരം | മികച്ച നടി | വിജയിച്ചു | |
Rembrandt Award | മികച്ച നടി | വിജയിച്ചു | ||
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് | മികച്ച നടി | നാമനിർദ്ദേശം | ||
യൂറോപ്യൻ ഫിലിം അവാർഡ് | മികച്ച നടി | നാമനിർദ്ദേശം | ||
ജർമൻ ഫിലിം അവാർഡ് | മികച്ച നടി | നാമനിർദ്ദേശം | ||
Online ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ് | Best Breakthrough Performance | നാമനിർദ്ദേശം | ||
സാറ്റേൺ അവാർഡ് | മികച്ച നടി | നാമനിർദ്ദേശം | ||
2008 | Rembrandt Award | മികച്ച നടി | വിജയിച്ചു | |
സാറ്റേൺ അവാർഡ് | മികച്ച സഹനടി | നാമനിർദ്ദേശം | ||
2010 | Rembrandt Award | മികച്ച നടി | വിജയിച്ചു | |
ഗോൾഡൻ ഫിലിം അവാർഡ് | മികച്ച നടി | വിജയിച്ചു | ||
Fangoria Chainsaw Award | മികച്ച സഹനടി | നാമനിർദ്ദേശം | ||
2011 | Rembrandt Award | മികച്ച നടി | വിജയിച്ചു | |
ഗോൾഡൻ ഫിലിം അവാർഡ് | മികച്ച നടി | വിജയിച്ചു | ||
ഗോൾഡൻ കാഫ് പുരസ്കാരം | മികച്ച നടി | വിജയിച്ചു | ||
2012 | Rembrandt Award | മികച്ച നടി | വിജയിച്ചു | |
ഗോൾഡൻ ഫിലിം അവാർഡ് | മികച്ച നടി | വിജയിച്ചു | ||
ഗോൾഡൻ കാഫ് പുരസ്കാരം | മികച്ച നടി | വിജയിച്ചു | ||
ട്രെബെക്ക ഫിലിം ഫെസ്റ്റിവൽ | മികച്ച നടി in a Narrative Feature Film | വിജയിച്ചു | ||
ഗോൾഡൻ ഫിലിം അവാർഡ് | മികച്ച നടി | വിജയിച്ചു | ||
Rembrandt Award | മികച്ച നടി | നാമനിർദ്ദേശം | ||
2013 | Rembrandt Award | മികച്ച നടി | വിജയിച്ചു | |
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | Outstanding Performance by an Ensemble in a Drama Series[3] | നാമനിർദ്ദേശം | ||
2015 | നാമനിർദ്ദേശം | |||
2016 | നാമനിർദ്ദേശം | |||
2017 | ഗോൾഡൻ കാഫ് പുരസ്കാരം | മികച്ച സഹനടി | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ Natalie Stone (19 March 2016). "'Game of Thrones' Star Carice van Houten Is Pregnant". The Hollywood Reporter. Retrieved 2 May 2016.
- ↑ "Carice is de vrouw van Leonardo en Jude???". MovieReporter.nl. 28 സെപ്റ്റംബർ 2007. Archived from the original on 15 October 2007. Retrieved 28 September 2007.
- ↑ Nolfi, Joey (14 December 2016). "SAG Awards nominations 2017: See the full list". Entertainment Weekly. Retrieved 14 December 2016.
ബാഹ്യ കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-07-08 at the Wayback Machine.
- Carice van Houten ഓൾറോവിയിൽ
- Carice van Houten at Virtual History
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാരിസ് വാൻ ഹൗട്ടൻ