കാരമുള്ള്
ചെടിയുടെ ഇനം
5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.[1] പാമ്പുവിഷത്തിനും ഔഷധമാണ്.[2] വെള്ളിവരയൻ (Common Silver Line) ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്.[3]
കാരമുള്ള് | |
---|---|
കാരമുള്ള് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. coromandelicum
|
Binomial name | |
Canthium coromandelicum (Burm.f.) Alston
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
കാരമുള്ള്ചെടി
-
കാരമുള്ള്
-
കാരമുള്ള് - ഇല, പൂവ്, കായ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Coromandel%20Boxwood.html
വിക്കിസ്പീഷിസിൽ Canthium coromandelicum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Canthium coromandelicum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.