കാരക്കോണം
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ഒരു പട്ടണമാണ് കാരക്കോണം. തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പാറശ്ശാലയിൽ നിന്നും 6 കി.മീ.ദൂരത്തിൽ സ്ഥിതിചെയ്യുന്നു. തമിഴ്നാട് അതിർത്തി പ്രദേശം കൂടിയാണിത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയും ഇവിടെ സ്ഥിതിചെയ്യുന്നു.
Karakonam | |
---|---|
ഗ്രാമം | |
Coordinates: 8°23′11.46″N 77°10′10.25″E / 8.3865167°N 77.1695139°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഭരണസമിതി | Gram panchayat |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ്, Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-19 |
രാഷ്ട്രീയം
തിരുത്തുകകുന്നത്തുകാൽ പഞ്ചായത്തിന്റെ ഒരുഭാഗമാണിത്.[1]
അവലംബം
തിരുത്തുക- ↑ "Karakonam in Thiruvananthapuram". Kerala. unknown. Retrieved 2009-06-02.