കായ്ഒഎസ്
ലിനക്സ് അടിസ്ഥാനമാക്കിയുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് കായ്ഒഎസ്(KaiOS). അത് "ഒരു സ്മാർട്ട്ഫോണിൻറെ കഴിവ് ഒരു ഫീച്ചർ ഫോണിൽ ലയിപ്പിക്കുന്നു".[5] 2016 ൽ മോസില്ല നിർത്തലാക്കിയ ഫയർഫോക്സ് ഓഎസ് ഒരു ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റിയാൽ നയിക്കുന്ന അതിൻറെ പിൻഗാമിയായ ബി2ജി(B2G)(ബൂട്ട് ടു ജെക്കോ)യിൽ നിന്നും ഇത് ഫോർക്ക് ചെയ്തു.[6][7][8]
നിർമ്മാതാവ് | KaiOS Technologies (Hong Kong) Limited (with TCL as largest shareholder)[1] |
---|---|
പ്രോഗ്രാമിങ് ചെയ്തത് | HTML, CSS, JavaScript, C++ |
ഒ.എസ്. കുടുംബം | Firefox OS / Open Web (based on Linux kernel) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Source-available |
പ്രാരംഭ പൂർണ്ണരൂപം | 2017 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Feature phones |
പാക്കേജ് മാനേജർ | KaiStore |
സപ്പോർട്ട് പ്ലാറ്റ്ഫോം | ARM |
കേർണൽ തരം | Monolithic (Linux) |
യൂസർ ഇന്റർഫേസ്' | Graphical |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | proprietary, Linux kernel patches under GPLv2, B2G under MPL[2][3][4] |
വെബ് സൈറ്റ് | www.KaiOStech.com |
കായ്ഒഎസ് പ്രാഥമിക സവിശേഷതകളാണ് 4 ജി എൽടിഇ ഇ(4G LTE E) യുടെ പിന്തുണ, ഒപ്റ്റിമൈസ് ചെയ്ത യൂസർ ഇൻറർഫേസോടുകൂടിയ നോൺ-ടച്ച് ഉപകരണങ്ങളിൽ എച്ച്.ടി.എം.എൽ. 5(HTML5) അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ദൈർഘ്യമേറിയ ബാറ്ററി ലൈഫും, ജിപിഎസ്(GPS), വൈഫൈ(Wi-Fi), കുറവ് മെമ്മറി, ഊർജ്ജ ഉപഭോഗം എന്നീ പ്രത്യേകതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.[9][10] ഓൾ-ദി-എയർ അപ്ഡേറ്റുകൾ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.[11]ഉപയോക്താക്കൾക്ക്, കായ്സ്റ്റോർ എന്ന സമർപ്പിത അപ്ലിക്കേഷൻ മാർക്കറ്റിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ അവസരമൊരുക്കുന്നു.[12]ചില സേവനങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയുൾപ്പെടെ എച്ച്ടിഎംഎൽ5(HTML5) ആപ്ലിക്കേഷനുകളായി മുൻകൂറായി അപ്ലോഡ് ചെയ്തിട്ടുണ്ട്.[13]2020 ഏപ്രിൽ 1 വരെ, കായ്സ്റ്റോറിൽ 500+ ആപ്പുകൾ ഉണ്ട്. ഹാർഡ്‌വെയർ റിസോഴ്‌സ് ഉപയോഗത്തിൽ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം താരതമ്യേന ഭാരം കുറഞ്ഞതാണ്, കൂടാതെ വെറും 256 മെഗാബൈറ്റ് (MB) മെമ്മറിയുള്ള ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ കഴിയും.[14]
2017 ലാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി പുറത്തിറക്കിയത്, ഇത് വികസിപ്പിച്ചെടുത്തത് ഹോങ്കോംഗ് ആസ്ഥാനമായുള്ള കായ്ഒഎസ് ടെക്നോളജീസ് ഇൻക് ആണ്.[15][16]സിഇഒ സെബാസ്റ്റ്യൻ കോഡ്‌വില്ലെയുടെ നേതൃത്വത്തിലുള്ള കമ്പനി, മറ്റ് രാജ്യങ്ങളിൽ ഓഫീസുകൾ. 2018 ജൂണിൽ, ഗൂഗിൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 22 മില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചു.[17]ഇന്ത്യ ആസ്ഥാനമായുള്ള ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും കമ്പനിയുടെ 16% ഓഹരിയ്ക്കായി 7 മില്യൺ ഡോളർ നിക്ഷേപിച്ചു.[18] 2019 മെയ് മാസത്തിൽ, കാത്തേ(Cathay) ഇന്നൊവേഷനിൽ നിന്നും മുൻ നിക്ഷേപകരായ ഗൂഗിൾ, ടിസിഎൽ(TCL)ഹോൾഡിംഗ്‌സ് എന്നിവയിൽ നിന്നും കായ്ഒഎസ് 50 ദശലക്ഷം യുഎസ് ഡോളർ അധികമായി സമാഹരിച്ചു.[19]
2018 മെയ് മാസത്തിൽ പ്രഖ്യാപിച്ച മാർക്കറ്റ് ഷെയർ പഠന ഫലങ്ങളിൽ, കായ്ഒഎസ് ആപ്പിളിന്റെ ഐഒഎസിനെ പിന്തള്ളി ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി,[20] ആൻഡ്രോയിഡ് 71% ആധിപത്യം പുലർത്തുന്നു, 9% കുറഞ്ഞെങ്കിലും. മത്സരാധിഷ്ഠിത വിലയുള്ള ജിയോ ഫോണിന്റെ ജനപ്രീതിയാണ് കായ്ഒഎസിന്റെ വളർച്ചയ്ക്കുള്ള പ്രധാന കാരണം.[21] 2018 ലെ ഒന്നാം പാദത്തിൽ, 23 ദശലക്ഷം കായ്ഒഎസ് ഉപകരണങ്ങൾ നിർമ്മിക്കപ്പെട്ടു.[22]
ഉപകരണങ്ങൾ
തിരുത്തുകകായ്ഒഎസ് ഉപയോഗിച്ച് വരുന്ന ഉപകരണങ്ങൾ ഇവയാണ്:
- അൽക്കാടെൽ വൺ ടച്ച് ഗോ ഫ്ലിപ്പ് [23](എറ്റി & ടി(AT & T)യിൽ സിങ്കൂലർ ഫ്ലിപ് 2 എന്നു പറയുന്നു[24])
- റിലയൻസ് ജിയോഫോണിൻറെ മോഡൽ നമ്പറുകൾ ഇവയാണ് F101K, F10Q, F120B, F220B, F300B, F30C, F41T, F50Y, F61F, F81E, F90M, LF-2403N[25][26][27]
- റിലയൻസ് ജിയോ ജിയോഫോൺ 2 [28]
- നോക്കിയ 8110 4ജി (സ്മാർട്ട് ഫീച്ചർ ഒഎസ്, ഒരു കായ്ഒഎസ് അടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നു)[29][30]
- ഡോറോ 7050/7060[31]
പങ്കാളിത്തങ്ങൾ
തിരുത്തുക2018 ഫെബ്രുവരിയിൽ, എയർഫോണ്ട്, ഫെയ്സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ, ബുള്ളിറ്റ്, ഡോറോ, എച്ച്. എം.ഡി ഗ്ലോബൽ, മൈക്രോമാക്സ്, എൻഎക്സ്പി, സ്പ്രെഡ്ട്രം, ക്വാൽകോം, ജിയോ, സ്പ്രിൻറ്, ഏ.റ്റി.&റ്റി., ടി-മൊബൈൽ എന്നീ കമ്പനികളുമായി കായ്ഒഎസ് ടെക്നോളജീസ് പ്രവർത്തിക്കുന്നു.[32][13]
റിലീസ് ചരിത്രം
തിരുത്തുകനാലു മാസങ്ങൾക്കു ശേഷം, കായ്ഒഎസ് 2.0 പുറത്തിറങ്ങി.
നോക്കിയ 8110 പതിപ്പ് 2.5 പതിപ്പ് ഫെബ്രുവരിയിൽ പുറത്തിറങ്ങി.
Version | Announced |
---|---|
1.0 | March 2017 |
2.0 | July 2017 |
2.5 | February 2018[33] |
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The BRICs broke the monopoly, and India's 'Hongmeng' took off". Technology-Info.net. 2 September 2019.
- ↑ "Can I access the source code?". Support.KaiOStech.com. KaiOS Technologies.
- ↑ "KaiOStech/gecko-b2g". GitHub.com. GitHub. 29 July 2020.
- ↑ KaiOS Terms of Service
- ↑ "KaiOS Technologies".
- ↑ "KaiOS FAQ".
- ↑ "JioPhone Operating System (Android or KaiOS or Firefox OS)". www.jio4gmobile.in. Archived from the original on 2018-03-06. Retrieved 2018-07-15.
- ↑ Lunden, Ingrid. "KaiOS, a feature phone platform built on the ashes of Firefox OS, adds Facebook, Twitter and Google apps". Archived from the original on 2018-02-26. Retrieved 2018-07-15.
- ↑ "KaiOS, Here's everything you should know about the operating system available in JioPhone — Mobile Studio". August 24, 2017. Archived from the original on 2018-01-06. Retrieved 2018-07-15.
- ↑ Barton, James. "KaiOS Emerging OS - Developing Telecoms". www.developingtelecoms.com.
- ↑ https://dl.dropboxusercontent.com/content_link/9dfLhimXYgeLnDcPRY2sd7UlZM1obdRrf17x8ieuif3opv1PF6beS9qF0qnbsSpp/file?_download_id=93057606336792667418415055578971500594527071542616846739786302878&_notify_domain=www.dropbox.com&dl=1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Reliance Jio LYF 4G VoLTE feature phone: To run KaiOS, will have an app store too". 20 July 2017.
- ↑ 13.0 13.1 "All you need to know about KaiOS that runs on Jio feature phone". www.blogpoke.com. Archived from the original on 2017-12-03. Retrieved 2018-07-16.
- ↑ "KaiOS is on 30 million phones and now has Google apps, Facebook, Twitter - MobilityArena kai os". 27 February 2018. Archived from the original on 2018-04-03. Retrieved 2018-07-16.
- ↑ https://www.linkedin.com/company/kaiostech
- ↑ Prime Techno. "What is KaiOS?." Retrieved Jan 5, 2018.
- ↑ "Google invests $22 million in the OS powering Nokia feature phones".
- ↑ Parikh, Prasham (24 April 2019). "KaiOS and Jio are ready to serve 4G goodness to the unserved". EOTO.Tech. EOTO Tech. Archived from the original on 2019-05-01. Retrieved 1 May 2019.
- ↑ "KaiOS raises $50M, hits 100M handsets powered by its feature phone OS". Social.TechCrunch.com. TechCrunch. 22 May 2019. Retrieved 15 February 2021.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "KaiOS is doing well in India, but it's pulling some big numbers in US too". www.AndroidAuthority.com. Android Authority. Retrieved 8 March 2019.
- ↑ "JioPhone's KaiOS surpasses iOS to become India's second most popular mobile operating system". BGR.in. 7 May 2018. Archived from the original on 2018-05-07. Retrieved 18 August 2018.
- ↑ "The second-largest mobile OS in India rhymes with iOS, but isn't iOS". www.AndroidAuthority.com. Android Authority. Retrieved 8 March 2019.
- ↑ "Alcatel GO FLIP™". June 16, 2017.
- ↑ "The Cingular Flip 2 is AT&T's newest clamshell phone".
- ↑ "Reliance Jio LYF 4G VoLTE feature phone: To run KaiOS, will have an app store too". July 20, 2017.
- ↑ "[Exclusive] Reliance Jio and Lyf's 4G VoLTE Feature Phone". July 13, 2017.
- ↑ "Jio Phone Booking - Pre Book Jio Mobile Online for 500 Only - Jio". www.jio.com.
- ↑ https://economictimes.indiatimes.com/tech/hardware/jiophone-gets-mega-makeover-feature-phone-with-whatsapp-youtube-facebook/articleshow/64866074.cms
- ↑ "The Return of The Nokia 8110 - 'the Banana Phone' - KaiOS". 7 June 2018.
- ↑ "The Nokia 8110 is back".
- ↑ "Doro's 7050 Is the Next Great Simple Phone". 26 February 2018.
- ↑ "MWC 2018: Kai Announces Partnerships with Mobile Industry Giants - KaiOS". 26 February 2018.
- ↑ "KaiOS 2.5 will run on feature phones with Qualcomm, Spreadtrum chipsets with just 256MB RAM". www.fonearena.com.