സ്പ്രിന്റ് നെക്സറ്റെൽ (NYSES) അമേരിക്കയിലെ ഒരു ടെലിക്കമ്മ്യൂണിക്കേഷൻ കമ്പനിയാണ്. 2020 ഏപ്രിൽ 1-ന് ടി-മൊബൈൽ യുഎസുമായി ലയിക്കുന്നതിന് മുമ്പ്, 2019 ജൂൺ 30 വരെ 54.3 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ നാലാമത്തെ വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററായിരുന്നു ഇത്.[3]ബൂസ്റ്റ് മൊബൈൽ, ഓപ്പൺ മൊബൈൽ ബ്രാൻഡുകൾക്ക് കീഴിലുള്ള വിവിധ സബ്‌സിഡിയറികളിലൂടെ വയർലെസ് വോയ്‌സ്, സന്ദേശമയയ്‌ക്കൽ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ, മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്ക് അതിന്റെ വയർലെസ് നെറ്റ്‌വർക്കുകളിലേക്കുള്ള മൊത്തത്തിലുള്ള ആക്‌സസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്തു.

സ്പ്രിന്റ് കോർപ്പറേഷൻ
Formerly
Brown Telephone Company (1899–1911)
United Telephone Company (1911–1925)
United Telephone and Electric (1925–1938)
United Utilities, Inc. (1938–1972)
United Telecommunications and United Telephone System (1972–1987)
Sprint Corporation (1987–2005, 2013–2020)
Sprint Nextel Corporation (2005–2013)
Public
Traded asഫലകം:NYSE was
വ്യവസായംTelecommunications
FateMerged into T-Mobile US
മുൻഗാമിsSPC
GTE Sprint
US Sprint
Embarq
Nextel Communications
സ്ഥാപിതംഡിസംബർ 21, 1899; 125 വർഷങ്ങൾക്ക് മുമ്പ് (1899-12-21)[1]
സ്ഥാപകൻsCleyson Brown
Jacob Brown
നിഷ്‌ക്രിയമായത്ഏപ്രിൽ 1, 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-04-01) (as an independent company)
ഓഗസ്റ്റ് 2, 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-08-02) (official)
ആസ്ഥാനം,
U.S.
സേവന മേഖല(കൾ)United States
സേവനങ്ങൾMobile Telephony
Wireless communications
Internet services
Broadband
വരുമാനംIncrease US$33.60 billion (2019)
Decrease US$398 million (2019)
Decrease US$1.94 billion (2019)
മൊത്ത ആസ്തികൾDecrease US$84.60 billion (2019)
Total equityDecrease US$26.07 billion (2019)
ഉടമസ്ഥൻT-Mobile
ജീവനക്കാരുടെ എണ്ണം
Decrease 28,500 (Q1 2019)
മാതൃ കമ്പനിT-Mobile US
അനുബന്ധ സ്ഥാപനങ്ങൾi-wireless, Open Mobile, SprintCom, Central Telephone, UbiquiTel
വെബ്സൈറ്റ്Archived official website at the Wayback Machine (archived 2020-07-31)
Footnotes / references
[2]

2013 ജൂലൈയിൽ, കമ്പനിയുടെ ഭൂരിഭാഗവും ജാപ്പനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് വാങ്ങി.[4]സ്പ്രിന്റ് സിഡിഎംഎ(CDMA), എവല്യൂഷൻ ഡാറ്റാ ഒപ്റ്റിമൈസ്ഡ്(EvDO), 4ജി എൽടിഇ(4G LTE) നെറ്റ്‌വർക്കുകളും മുമ്പ് പ്രവർത്തിച്ചിരുന്ന ഐഡെൻ(iDEN), വൈമാക്സ്(WiMAX), 5ജി എൻആർ(5G NR) നെറ്റ്‌വർക്കുകളും ഉപയോഗിച്ചു. സ്പ്രിന്റ് കൻസസിലാണ് ഇൻകോർപ്പറേറ്റഡായി (ഇൻകോർപ്പറേറ്റഡ് എന്നതിനർത്ഥം ഒരു കമ്പനിയെ നിയമപരമായ കോർപ്പറേഷനായി രൂപീകരിക്കുക എന്നാണ്. ഇൻകോർപ്പറേറ്റഡാകുന്നതിനുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക്കുകയും, സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോലുള്ള ഒരു സർക്കാർ ഏജൻസിയിൽ ആ ലേഖനങ്ങൾ ഫയൽ ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.) മാറിയത്.[5]


  1. "History of Sprint Corporation". FundingUniverse. Retrieved December 13, 2018.
  2. "Sprint Corporation 2019 Annual Report Form (10-K)". sec.gov. U.S. Securities and Exchange Commission. May 29, 2019. Retrieved July 29, 2019.
  3. "Sprint Newsroom". newsroom.sprint.com (in ഇംഗ്ലീഷ്). Retrieved 2019-07-26.
  4. "Strategic Acquisition of Sprint". SoftBank.co.jp. June 11, 2013. Retrieved June 30, 2013.
  5. "10-K". sec.gov. Retrieved 1 June 2019.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്പ്രിന്റ്_നെക്സറ്റെൽ&oldid=3833426" എന്ന താളിൽനിന്ന് ശേഖരിച്ചത്