ഒരു സ്വീഡിഷ് അഭിനേത്രിയാണ് കാമില്ല സ്പാർവ്- (Camilla Sparv).[1]

കാമില്ല സ്പാർവ്
ജനനം
കാമില്ല സ്പാർവ്

(1943-06-03) 3 ജൂൺ 1943  (79 വയസ്സ്)
തൊഴിൽActress
സജീവ കാലം1965–1993
ജീവിതപങ്കാളി(കൾ)
  • Robert Evans (1964–67)
  • Herbert W. Hoover III (1969–79; 2 children)
  • Fred Kolber (1994–present)

ജീവിതരേഖതിരുത്തുക

കാമില്ല സ്പാർവ് 1943 ജൂൺ 3 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമിൽ ജനിച്ചു.[2] ഏറ്റവും മികച്ച നവ വാഗ്ദാനത്തിനുള്ള (ഫീമെയിൽ) ഗോൾഡന് ഗ്ലോബ് പുരസ്കാരം 1967 ൽ ഡെഡ് ഹീറ്റ് ഓൺ എ മെറി-ഗോ-റൌണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. കാമില്ല സ്പാർവ് അഭിനയിച്ച മറ്റു ചിത്രങ്ങളിൽ മർഡറേർസ് റോ (1966), ദ ട്രബിൾ വിത്ത് ഏഞ്ചൽസ് (1966), അസൈൻമെന്റ്‍ കെ (1968), നോബഡി റൺസ് ഫോർഎവർ (1968), മക്കന്നാസ് ഗോൾഡ് (1969), ഡൌൺഹിൽ റേസർ (1969), ദ ഗ്രീക്ക് ടൈക്കൂൺ (1978), കാബൊബ്ലാങ്കോ (1980) സർവൈവൽ സോൺ (1983) എന്നിവ ഉൾപ്പെടുന്നു. ദ റോക്ക്ഫോർഡ് ഫയൽസ്, ദ ലവ് ബോട്ട്, ഹവായി ഫൈവ്-ഓ, ജാക്വിലിൻ സൂസൻസ് വാലി ഓഫ് ദ ഡോൾസ് (1981) എന്നിങ്ങനെയുള്ള ടി.വി. ഷോകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റു പല ഹോളിവുഡ് സിനിമകളിലും സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

അവലംബംതിരുത്തുക

  1. "in imdb".
  2. Erickson, Hal. "Camilla Sparv". The New York Times. മൂലതാളിൽ നിന്നും 2014-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 October 2013.
"https://ml.wikipedia.org/w/index.php?title=കാമില്ല_സ്പാർവ്&oldid=3652477" എന്ന താളിൽനിന്ന് ശേഖരിച്ചത്