കാമാഠിപുര

(കാമാത്തിപുര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Coordinates: 18°57′50″N 72°49′35″E / 18.96389°N 72.82639°E / 18.96389; 72.82639

മുംബൈ നഗരത്തിലെ കാമത്തിപുര മറാത്തി: कामाठीपुरा), ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവാണ്. ഇവിടെ ഒരുപാടു ലൈംഗിക തൊഴിലാളികൾ ജോലി ചെയ്യുന്നു. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ ഈ തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നടത്താനാരംഭിച്ചു.

A lane in Kamathipura

അവലംബംതിരുത്തുക


പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാമാഠിപുര&oldid=2043980" എന്ന താളിൽനിന്ന് ശേഖരിച്ചത്