കാനവാഴ
കളയായി കരുതപ്പെടുന്ന ഒരു കുറ്റിച്ചെടി
മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാനവാഴ അഥവാ അടുക്കവെറ്റില. (ശാസ്ത്രീയനാമം: Commelina benghalensis). ശല്യക്കാരനായ ഒരു കളയായി ഇതിനെ കരുതിപ്പോരുന്നു. കാലിത്തീറ്റയായും പച്ചക്കറിയായും ഔഷധസസ്യമായും ഇതിന് ഉപയോഗമുണ്ട്.[1]
കാനവാഴ | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. benghalensis
|
Binomial name | |
Commelina benghalensis |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Commelina benghalensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Commelina benghalensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.