കാതറൈൻ മക്ഫീ
ഒരു അമേരിക്കൻ അഭിനേത്രി, ഗായിക, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയാണ് കാതറൈൻ ഹോപ് മക്ഫീ (ജനനം മാർച്ച് 25, 1984)[4] മെയ് 2006-ൽ അമേരിക്കൻ ഐഡൾ അഞ്ചാം സീസണിൽ റണ്ണർ-അപ്പ് ആയിരുന്നു.
കാതറൈൻ മക്ഫീ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | കാതറിൻ ഹോപ് മക്ഫീ |
ജനനം | ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്. | മാർച്ച് 25, 1984
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
വർഷങ്ങളായി സജീവം | 2005–ഇതുവരെ |
ലേബലുകൾ | |
Spouse(s) | Nick Cokas
(m. 2008; div. 2016) |
Partner(s) | David Foster (engaged) |
വെബ്സൈറ്റ് | katharinemcphee |
2007 ജനുവരി 30 ന് ആർസിഎ റിക്കോർഡ്സിൽ അവരുടെ സ്വന്തം പേരിൽ ആദ്യത്തെ ആൽബം പുറത്തിറങ്ങി. ബിൽബോർഡ് 200 ൽ രണ്ടാം സ്ഥാനത്ത് എത്തുകയും 381,000 കോപ്പികൾ വിൽക്കുകയും ചെയ്തു.(2010 ഡിസംബർ വരെ)[5] ഈ ആൽബത്തിന്റെ ആദ്യ സിംഗിൾ ഓവർ ഇറ്റ് എന്ന ഗാനം പോപ്പ് ടോപ് 30 ൽ ഹിറ്റായിരുന്നു. 2008-ൽ ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.[6] "ബിൽബോർഡ് 200" ൽ 27 ആം സ്ഥാനത്തെത്തിയ അവരുടെ രണ്ടാമത്തെ ആൽബമായ അൺബ്രോക്കെൺ 2010 ജനുവരി 5 ന് വേർവ് ഫോർകാസ്റ്റ് റിക്കോർഡ്സ് പുറത്തിറക്കി. ഈ ആൽബത്തിലെ "ഹാൻ ഇറ്റ് ഓൾ", എന്ന ഗാനം എസി ചാർട്ടിൽ 22 ആം സ്ഥാനത്തെത്തി. 2011 ജനുവരിയിൽ ഇതിൻറെ 45,000 കോപ്പികൾ വിറ്റു.[7] അവളുടെ മൂന്നാമത്തെ ആൽബം, ക്രിസ്തുമസ് ഈസ് ദ ടൈം റ്റു സേ ഐ ലൗ യു (ആൽബം) ഒക്ടോബർ 12, 2010-ന് പുറത്തിറങ്ങി. ഈ ആൽബം ബിൽബോർഡ് ടോപ്പ് ഹോളിഡേ ആൽബങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ഹാവ് യുവർസെൽഫ് എ മേരി ലിറ്റിൾ ക്രിസ്തുമസ് ഗാനം "ബിൽബോർഡ്" എസി ചാർട്ടിൽ 16 ആം സ്ഥാനത്തെത്തി. 2011 ജനുവരിയിൽ, ഈ ആൽബം 23,000 കോപ്പികൾ വിറ്റു.[7] 2015 സെപ്തംബർ 18 ന് മക്ഫീ തന്റെ നാലാമത്തെ ആൽബമായ ഹിസ്റ്റീരിയ പ്രകാശനം ചെയ്തു.[8]2017 നവംബർ 17 നാണ് ജാസ് സ്റ്റാൻഡേർഡ്സ് നിർമിച്ച ഐ ഫോൾ ഇൻ ലൗ റ്റൂ ഈസിലി എന്ന അഞ്ചാമത്തെ ആൽബം പുറത്തിറക്കിയത്.
അവലംബം
തിരുത്തുക- ↑ [Silverman, Stephen M. "Katharine McPhee Signs Record Deal", People.com, June 6, 2006. Silverman, Stephen M. "Katharine McPhee Signs Record Deal", People.com, June 6, 2006.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ Jonathan Cohen (January 28, 2009). "Katharine McPhee signs with Verve". Azcentral.com. Retrieved January 1, 2011.
- ↑ Andreeva, Nellie (June 9, 2011). "Columbia Records Teams With NBC For 'Smash' Music Albums, Inks Solo Recording Deal With Co-Star Katharine McPhee". Deadline Hollywood. Retrieved June 10, 2011.
- ↑ "Katharine McPhee". TVGuide.com. Retrieved 2014-03-11.
- ↑ [1] Archived December 31, 2010, at the Wayback Machine.
- ↑ "RIAA - Home - April 23, 2015". Retrieved 24 April 2015.
- ↑ 7.0 7.1 "Plenty of room for new Idols on the sales charts". USATODAY.COM. January 19, 2011. Retrieved April 24, 2015.
- ↑ "Katharine McPhee Unveils The Cover And Tracklist Of Comeback Album 'Hysteria'". Mike Wass. August 11, 2015. Archived from the original on 2016-03-04. Retrieved 2015-08-11.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Katharine McPhee at American Idol
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Katharine McPhee