കാണക്കൺകോടി വേണ്ടും
കാംബോജി രാഗത്തിൽ പാപനാശം ശിവൻ രചിച്ച തമിഴിലുള്ള ഒരു കൃതിയാണ് കാണക്കൺകോടി വേണ്ടും.
സാഹിത്യം
തിരുത്തുക(പല്ലവി)
കാണക്കൺകോടി വേണ്ടും - കാപാലിയിൽ ബവനി
കാണക്കൺകോടി വേണ്ടും
(അനുപല്ലവി)
മാണിക്യം വൈരം മുതൽ നവരത്നാഭരണമും
മനമാർ പർപള മലർമാലൈകളും മുഖമും
മതിയൊടു താരാഗണം നിറൈയും അൺറ്റി
വാനമോ കമലാവനമോ എന മനം
മയങ്ക അകളങ്ക അംഗം യാവും ഇളങ്ക
അപാങ്ക അരുൾ മഴൈ പൊഴി ബവനി
(ചരണം)
മാലോദയൻ പണിയും മണ്ണും വിണ്ണും പറവും
മറൈഅ ആഗവും തുടിക്കും ഇരൈവൻ അരുൾ പേറവേ
കാലം സെല്ലും ഗനദനമും തടർക്കു നന്രി
കരുതി കണ്ണാര കണ്ടുള്ളുരുഗി പണിയപ്പലർ
കാണ അറുമുഖനും ഗണപതിയും ചണ്ഡേശ്വരനും
ശിവഗണമും തൊടറക്കലൈവാണി
തിരുവും പണി കർപ്പഗനായകി
വാമൻ അധികാരനന്ദിസേവൈദനൈ - കാണക്കൺകോടി
ഏകദേശ അർത്ഥം
തിരുത്തുക(പല്ലവി)
(മൈലാപ്പൂരിലെ) കാപാലേശ്വരന്റെ എഴുന്നള്ളത്ത്
കാണണമെങ്കിൽ കോടിക്കണ്ണുകൾ വേണം
(അനുപല്ലവി)
മാണിക്യം, വൈരം മുതലായ നവരത്നാഭരണങ്ങളുടെ തിളക്കത്താലും
ഭഗവാന്റെ കഴുത്തിലെ മാലകളിൽ കിടക്കുന്ന പലതരം
സൗരഭ്യങ്ങളുള്ള പൂക്കളുടെ ഗന്ധത്താലും മയങ്ങിയ ഭക്തരുടെ
മനസ് ഭഗവാന്റെ കളങ്കമേൽക്കാത്ത അംഗങ്ങൾ കണ്ട് തങ്ങൾ
കാണുന്നത് സന്ധ്യയിൽ ചന്ദ്രനൊപ്പം നക്ഷത്രങ്ങൾ നിറഞ്ഞ
ആകാശമാണോ അതോ താമരപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന വനമാണോ
എന്നു സന്ദേഹിക്കുന്നു. ഭഗവാൻ തന്റെ കൺകോണിൽക്കൂടി
അനുഗ്രഹങ്ങൾ വർഷിക്കുന്നത് കാണുന്നതിന് കോടിക്കണ്ണുകൾ വേണം
(ചരണം)