കാട്ടൂർ, ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(കാട്ടൂർ (ആലപ്പുഴ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാട്ടുർ. ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 10 കിലോ മീറ്റർ അകലെയാണ് കാട്ടൂർ. കലവൂരിനും മാരാരിക്കുളത്തിനും മദ്ധ്യേയാണ് കാട്ടുരിൻറെ സ്ഥാനം. തീരദേശ പാതയിലൂടെ ചേർത്തലക്ക് 14 കിലോമീറ്റർ ദൂരമൂണ്ട്.

കാട്ടൂർ
Map of India showing location of Kerala
Location of കാട്ടൂർ
കാട്ടൂർ
Location of കാട്ടൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ ജില്ല
ഏറ്റവും അടുത്ത നഗരം ആലപ്പുഴ
ലോകസഭാ മണ്ഡലം ആലപ്പുഴ
നിയമസഭാ മണ്ഡലം മാരാരിക്കുളം
സമയമേഖല IST (UTC+5:30)

Coordinates: 9°34′0″N 76°18′0″E / 9.56667°N 76.30000°E / 9.56667; 76.30000

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടൂർ,_ആലപ്പുഴ_ജില്ല&oldid=3330788" എന്ന താളിൽനിന്ന് ശേഖരിച്ചത്