കാട്ടൂർ കടവ് (നോവൽ)
Infobox book
കർത്താവ് | അശോകൻ ചരുവിൽ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസിദ്ധീകൃതം | 2022 |
പ്രസാധകർ | ഡി.സി. ബുക്സ് |
ഏടുകൾ | 376 |
പുരസ്കാരങ്ങൾ | വയലാർ പുരസ്കാരം |
ISBN | 9789354829932 |
അശോകൻ ചരുവിൽ രചിച്ച നോവലാണ് കാട്ടൂർ കടവ്. 2023 ലെ വയലാർ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു.
ഉള്ളടക്കം
തിരുത്തുകമഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയപ്രസ്ഥാനവും പശ്ചാത്തലമായുള്ള കൃതിയാണിത്. [1] കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും കേരളത്തിലെ ജാതിപ്രശ്നവും നോവലിൽ സംവാദാത്മകമായി ആഖ്യാനം ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.[2]
പുരസ്കാരങ്ങൾ
തിരുത്തുക- വയലാർ അവാർഡ്
അവലംബം
തിരുത്തുക- ↑ https://dcbookstore.com/books/kattoorkadavu
- ↑ കാട്ടൂർ കടവ് നോവൽ.