കാട്ടുവെള്ളൂരം
ചെടിയുടെ ഇനം
മാൽവേസി കുടുംബത്തിലെ ഒരിനം ചെടിയാണ് കാട്ടുവെള്ളൂരം, (ശാസ്ത്രീയനാമം: Hibiscus vitifolius). [2] കാലാനുസൃതമായി വരണ്ട പഴയ ലോക ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഇതിന്റെ ജന്മദേശം, കരീബിയൻ ദ്വീപുകളിലെ മിക്ക ദ്വീപുകളിലും ഇത് എത്തിച്ചേർന്നിട്ടുണ്ട്. രണ്ടുമീറ്റർ ഉയരംവരെ എത്തുന്ന ഒരു ബഹുവഷിയാണിത്. വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളിൽ കാണപ്പെടുന്ന ഇതിനെ കൃഷിയുടെ കളയായി കരുതിപ്പോരുന്നു.[3] പലപ്പോഴും ചണവുമായി കലർത്തി നാരുകളുടെ ഉറവിടമായി ഇത് പ്രാദേശികമായി ഉപയോഗിക്കുന്നുണ്ട്. [3]
കാട്ടുവെള്ളൂരം | |
---|---|
Flower | |
Foliage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽവേൽസ് |
Family: | Malvaceae |
Genus: | Hibiscus |
Species: | H. vitifolius
|
Binomial name | |
Hibiscus vitifolius | |
Synonyms[1] | |
List
|
ഉപ സ്പീഷിസുകൾ
തിരുത്തുകഇനിപ്പറയുന്ന ഉപജാതികൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു:
- Hibiscus vitifolius subsp. lukei Mwachala & Cheek - സെൻട്രൽ കെനിയ
- Hibiscus vitifolius subsp. vitifolius - എല്ലായിടത്തും
അവലംബം
തിരുത്തുക- ↑ "Hibiscus vitifolius L." Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 18 November 2022.
- ↑ "Grape Leaved Mallow". flowersofindia.net. Flowers of India. 2022. Retrieved 18 November 2022.
Common name: ... Tropical Fanleaf, Five-winged capsule rose-mallow
- ↑ 3.0 3.1 Fern, Ken (20 July 2022). "Useful Tropical Plants Hibiscus vitifolius". tropical.theferns.info. Tropical Plants Database. Retrieved 18 November 2022.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Hibiscus vitifolius at Wikimedia Commons
- Hibiscus vitifolius എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.