പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum Smith ssp. nilagiricum (Zenk.) Tagg.).10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[2]

കാട്ടുപൂവരശ്
കാട്ടുപൂവരശിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Species:
R. arboreum[1]
Binomial name
Rhododendron arboreum ssp. nilagiricum
Smith
Synonyms
  • Rhododendron arboreum Smith var. nilagirica (Zenk.) Cl.
  • Rhododendron nilagiricum Zenk.

അവലംബം തിരുത്തുക

  1. Source: RBG, Edinburgh
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-25. Retrieved 2013-06-05.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുപൂവരശ്&oldid=3928887" എന്ന താളിൽനിന്ന് ശേഖരിച്ചത്