കാട്ടുനീർക്കോലി

കാട്ടുനീർക്കോലി

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വിഷമില്ലാത്ത ഒരു പാമ്പാണ് കാട്ടുനീർക്കോലി (Amphiesma monticola).

കാട്ടുനീർക്കോലി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Colubridae
Genus: Amphiesma
Species:
A. monticola
Binomial name
Amphiesma monticola
(Jerdon, 1853)
Synonyms
  • Tropidonotus monticolus
    Jerdon, 1853
  • Tropidonotus monticola
    Boulenger, 1890
  • Rhabdophis monticola Wall, 1923
  • Natrix monticola M.A. Smith, 1943
  • Amphiesma monticola Das, 1996[1]

നീർക്കോലി കുടുംബത്തിലുള്ളവയാണെങ്കിലും കാട്ടുനീർക്കോലികൾ വസിക്കുന്നത് കരയിലാണ്.പരമാവധി 45 cm വളരുന്ന ഈയിനത്തിന് തീരെ വിഷമില്ല. ചെറിയ തവളകളും പുൽച്ചാടികളും മറ്റു ചെറു ജീവികളെയും ഭക്ഷിക്കുന്ന ഇവ മുട്ടയിട്ടാണ് പ്രജനനം നടത്തുന്നത്.




  1. The Reptile Database. www.reptile-database.org.
"https://ml.wikipedia.org/w/index.php?title=കാട്ടുനീർക്കോലി&oldid=2601731" എന്ന താളിൽനിന്ന് ശേഖരിച്ചത്