കാട്ടുകറുവ
(കാട്ടുകറുവ (Cinnamomum sulphuratum) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Cinnamomum sulphuratum). 1000 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണുന്നു.[1] പല ഔഷധങ്ങളും ഇലയിൽ നിന്നും തടിയിൽ നിന്നും വേർതിരിച്ചിട്ടുണ്ട്.[2]
കാട്ടുകറുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | C. sulphuratum
|
Binomial name | |
Cinnamomum sulphuratum Nees
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-19. Retrieved 2013-05-09.
- ↑ http://www.tandfonline.com/doi/abs/10.1080/10412905.1999.9701108#.UYtNkkrqDrQ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cinnamomum sulphuratum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cinnamomum sulphuratum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.