ദക്ഷിണേന്ത്യയിലെ തദ്ദേശീയജാതിയായ ഒരിനം അരണയാണ് കാട്ടരണ (Sphenomorphus dussumieri). ഡുസുമിയേഴ്സ് ഫോറസ്റ്റ് സ്കിങ്ക് എന്നറിയപ്പെടുന്ന സ്ഫെനോമോർഫസ് ഡുസ്സുമിയേരി അരണ (Scincidae) കുടുംബത്തിലാണ് ഇത് ഉൾപെട്ടിട്ടുള്ളത്. പശ്ചിമഘട്ട മലനിരകളിലും, ഗുജറാത്ത് മേഖലയിലും, ശ്രീലങ്കയിലും മറ്റുമാണ് ഇവ പൊതുവായി കാണപ്പെടുന്നത്.[1][2]

കാട്ടരണ
Sphenomorphus dussumieri
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Family: Scincidae
Genus: Sphenomorphus
Species:
S. dussumieri
Binomial name
Sphenomorphus dussumieri
Synonyms[2]
  • Lygosoma dussumierii
    A.M.C. Duméril & Bibron, 1839
  • Eumeces dussumieri
    Beddome, 1870
  • Hinulia dussumieri
    Stoliczka, 1872
  • Sphenomorphus dussumieri
    Taylor, 1953

19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണേഷ്യയിൽ നിന്ന് സുവോളജിക്കൽ മാതൃകകൾ ശേഖരിച്ച ഒരു ഫ്രഞ്ച് യാത്രികനായ ജീൻ-ജാക്വസ് ദുസ്മ്യീറിനോടുള്ള ബഹുമാനാർത്ഥമാണ് ശാസ്ത്രനാമത്തിലെ ഡുസ്സുമിയേരി എന്ന പേരു വന്നത്.[3] ഇത് പ്രാദേശികമായി അരണ എന്നറിയപ്പെടുന്നു.

 
കാഞ്ഞിരപ്പള്ളിയിൽ നിന്ന്

തലയും കഴുത്തും വ്യത്യസ്തമാണ്. പുറം ഭാഗം തവിട്ട് നിറത്തിലാണ്. അതിൽ ചെറിയ പുള്ളികളും കണ്ണിനു താഴെ ശരീരത്തിന്റെ വശത്തുകൂടെ കറുത്ത വരയും കാണപ്പെടുന്നു. ശരീരത്തിന്റെ താഴ്ഭാഗം ക്രീം നിറത്തിലാണ്. മൂക്കും കൈകാലുകളും ചെറുതാണ്.[4]

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

നിത്യഹരിത വനങ്ങൾ, ആർദ്ര ഇലപൊഴിക്കും കാടുകൾ, റബ്ബർ പ്ലാന്റേഷനുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.[1]

  1. 1.0 1.1 1.2 de Silva A, Somaweera R (2010). "Sphenomorphus dussumieri ". IUCN Red List of Threatened Species. 2010: e.T178709A7600510. doi:10.2305/IUCN.UK.2010-4.RLTS.T178709A7600510.en.
  2. 2.0 2.1 Sphenomorphus dussumieri റെപ്‌റ്റൈൽ ഡാറ്റാബേസിൽ നിന്നും. ശേഖരിച്ചത് 10 December 2016.
  3. Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. (Spenomorphus dussumieri, p. 78).
  4. Das I (2002). A Photographic Guide to Snakes and other Reptiles of India. Sanibel Island, Florida: Ralph Curtis Books. 144 pp. ISBN 0-88359-056-5. (Sphenomorphus dussumieri, p. 115).

അധിക വായനയ്ക്ക്

തിരുത്തുക
  • Annandale N (1905). "Contributions to Oriental Herpetology. Suppl. III. Notes on the Oriental lizards in the Indian Museum, with a list of the species recorded from British India and Ceylon". J. Asiatic Soc. Bengal (2) 1: 139-151.
  • ബെഡോമി ആർഎച്ച് (1870). "Descriptions of new reptiles from the Madras Presidency". Madras Monthly J. Med. Sci. 2: 169-176. [Reprint: 1940. J. Soc. Bibliogr. Nat. Sci., London 1 (10): 327-334.]
  • ബോളിഞ്ചർ ജിഎ (1887). Catalogue of the Lizards in the British Museum (Natural History). Second Edition. Volume III ... Scincidæ. London: Trustees of the British Museum (Natural History). (Taylor and Francis, printers). xii + 575 pp. + Plates I-XL. (Lygosoma dussumieri, pp. 243–244).
  • Boulenger GA (1890). The Fauna of British India, Including Ceylon and Burma. Reptilia and Batrachia. London: Secretary of State for India in Council. (Taylor and Francis, printers). xviii + 541 pp. (Lygosoma dussumieri, p. 197).
  • ഡുമേരിൽ AMC, ബിബ്രൺ G (1839). Erpétologie générale ou Histoire naturelle complète des Reptiles. Tome cinquième [Volume 5]. Paris: Roret. viii + 854 pp. (Lygosoma dussumierii, new species, pp. 725–726). (in French).
  • Greer AE (1991). "Lankascincus, a new genus of scincid lizards from Sri Lanka, with descriptions of three new species". Journal of Herpetology 25 (1): 59-64.
  • Smith MA (1935). The Fauna of British India, Including Ceylon and Burma. Reptilia and Amphibia. Vol. II.—Sauria. London: Secretary of State for India in Council. (Taylor and Francis, printers). xiii + 440 pp. + Plate I + 2 maps. (Lygosoma dussumieri, pp. 286–287).
  • Smith MA (1937). "A review of the genus Lygosoma (Scincidae, Reptilia) and its allies". Rec. Indian Mus. 39 (3): 213-234.
  • Stoliczka F (1872). "Notes on various new or little-known Indian lizards". J. Asiatic Soc. Bengal 61 (2): 86-135.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടരണ&oldid=3209163" എന്ന താളിൽനിന്ന് ശേഖരിച്ചത്