കാടുകുറ്റി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാടുകുറ്റി. തൃശ്ശൂർ നഗരത്തിൽ നിന്ന് 33 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കാടുകുറ്റി.

കാടുകുറ്റി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി കാടുകുറ്റി
സമയമേഖല IST (UTC+5:30)

അധികാരപരിധികൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • LAIUP School Kadukutty
  • Kerala Chemical and Proteins, NITA JELATIN
  • St Francis Xaviers Church, Sambaloor
  • Union High School, Annanad
  • Grama Panchayath Office
  • Village Office
  • Hoch Remedies , Annanad
  • Infant Jesus Church
  • St. Augustine L P School
  • St. Joseph Hospital
  • Mini Civil Station
  • K Karunakaran Bus stand kadukutty
  • Telephone Exchange
  • Govt. Ayurvedic hospital, Kadukutty
  • St. Antony's Chapel
  • St. George Chapel Pambuthara
  • S N D P Kadukutty
  • Mattapalli Bhathrakali Temple
  • FRC club
  • Thikootam Hanging Bridge
  • Kadukutty Co -operative Bank
  • Catholic Syrion Bank
  • Krishi Bhavan

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, ചാലക്കുടി പാലം കഴിഞ്ഞുള്ള മുരിങ്ങൂർ കവലയിൽ നിന്ന് വലത്തോട്ട് 5 കിലോമീറ്റർ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 6 കിലോമീറ്റർ, ഡിവൈൻ നഗർ മുരിങ്ങൂർ 5 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 25 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാടുകുറ്റി&oldid=3710346" എന്ന താളിൽനിന്ന് ശേഖരിച്ചത്