പന്ന സംസ്ഥാന രാജാവായിരുന്ന ഹിസ് ഹൈനസ് സർ മഹാരാജാ യാദവേന്ദ്ര സിങ്ങിന്റെ പുത്രിയായിരുന്നു മഹാറാണി കാഞ്ചൻ പ്രവാ ദേവി. ത്രിപുര സംസ്ഥാനത്തെ ബിർ ബിക്രം കിഷോർ ദെബ്ബർമാനെയാണ് അവർ വിവാഹം കഴിച്ചത്. 1947 മുതൽ 1949 വരെ അവിടത്തെ റീജന്റായിരുന്നു. [1]

H.R.H. Mata Maharani Kanchan Prabha Devi
ഭരണകാലം Regent 1947-1949
മുൻഗാമി Bir Bikram Kishore Debbarman
Successor Kirit Bikram Kishore Deb Barman
രാജവംശം Manikya dynasty
മതം Hindu

ത്രിപുരയെ സ്വതന്ത്ര ഇന്ത്യയിൽ ലയിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന ഭരണാധികാരിയായിരുന്നു അവർ. ത്രിപുര സംസ്ഥാനത്ത് ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട അഭയാർഥികളെയും ഇരകളെയും പുനരധിവസിപ്പിക്കുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു. അഗർത്തലയിൽ എംബിബി കോളേജ് സ്ഥാപിച്ചു.

എം‌ബി‌ബി കോളേജ്, അഗർത്തല, ത്രിപുര.

ഇതും കാണുക

തിരുത്തുക
  • ത്രിപുര (നാട്ടുരാജ്യം)

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാഞ്ചൻ_പ്രവാ_ദേവി&oldid=3293116" എന്ന താളിൽനിന്ന് ശേഖരിച്ചത്