കാക്കത്തൊണ്ടി

ചെടിയുടെ ഇനം

ദക്ഷിണേന്ത്യയിൽ മഴ കുറവുള്ള മലകളിൽ കണ്ടുവരുന്ന മുള്ളുകളുള്ള ചെറിയ കുറ്റിച്ചെടിയാണ് കാക്കത്തൊണ്ടി. (ശാസ്ത്രീയനാമം: Capparis sepiaria). Wild Orange, Bumble എന്നെല്ലാം അറിയപ്പെടുന്നു. ത്വക്‌രോഗചികിൽസയ്ക്കും പനിക്കുമെതിരെ ഔഷധമായി ഉപയോഗിക്കുന്നു. കരീരവുമായി നല്ല സാമ്യമുണ്ട്. ഫിലിപ്പൈൻസിലും ഈ ചെടി പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിച്ചുവരുന്നു[1]. പെരുഞ്ചിറകൻ, പയനിയർ എന്നീ ശലഭങ്ങൾ കാക്കത്തൊണ്ടി ഇലയിൽ മുട്ടയിടാറുണ്ട്.

കാക്കത്തൊണ്ടി
കാക്കത്തൊണ്ടിയുടെ പൂക്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Capparis
Species:
C. sepiaria
Binomial name
Capparis sepiaria
L.
Synonyms
  • Capparis glauca Wall. ex Hook. f. & Thoms.
  • Capparis retusella Thw.

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Common name: Wild Caper Bush, • Hindi: Kanthari • Telugu: Nallavuppi • Tamil: கரிந்து Karindu • Marathi: Kantharyel • Oriya: Otaibe • Kannada: Ippi • Gujarati: Kalokantharo • Bengali: Kaliakara • Sanskrit: Kanthari, ग्र्ध्रनखी Grdhranakhi (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാക്കത്തൊണ്ടി&oldid=3627928" എന്ന താളിൽനിന്ന് ശേഖരിച്ചത്