ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി അഥവാ മുളകുതാന്നി[1]. ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാൻ സാധിക്കും. റുട്ടേഷ്യ കുടുംബത്തിൽ ഉൾപ്പെടുത്തി വർഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തിൽ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ശാസ്ത്രീയ നാമം : Toddalia asiatica.[1] സംസ്കൃതത്തിൽ ദാസി എന്നാണ് പേര്. [അവലംബം ആവശ്യമാണ്]

കാക്കത്തുടലി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Toddalia

Species:
T. asiatica
Binomial name
Toddalia asiatica
Synonyms
  • Aralia labordei H.Lév.
  • Cranzia aculeata (Sm.) Oken
  • Cranzia asiatica (L.) Kuntze
  • Cranzia nitida Kuntze
  • Limonia oligandra Dalzell
  • Paullinia asiatica L.
  • Rubentia angustifolia Bojer ex Steud.
  • Scopolia aculeata Sm.
  • Scopolia angustifolia Spreng.
  • Toddalia aculeata (Sm.) Pers.
  • Toddalia angustifolia Lam.
  • Toddalia asiatica var. floribunda (Wall.) Kurz
  • Toddalia asiatica var. gracilis Gamble
  • Toddalia asiatica var. obtusifolia Gamble
  • Toddalia floribunda Wall.
  • Toddalia nitida Lam.
  • Toddalia rubricaulis Roem. & Schult.
  • Toddalia tonkinensis Guillaumin
  • Zanthoxylum floribundum Wall.

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം : തിക്തം, കഷായം, മധുരം
  • ഗുണം : ലഘു, സ്നിഗ്ദം
  • വീര്യം: ഉഷ്ണം

ഔഷധ ഉപയോഗങ്ങൾ

തിരുത്തുക

ഔഷധ യോഗ്യമായ ഭാഗങ്ങൾ :വേര്, ഇല, പൂവ്, കായ.

ഔഷധ ഉപയോഗങ്ങൾ

തിരുത്തുക
  1. 1.0 1.1 "Toddalia asiatica". PlantzAfrica. Archived from the original on 2011-12-06. Retrieved 26 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=കാക്കത്തുടലി&oldid=3652418" എന്ന താളിൽനിന്ന് ശേഖരിച്ചത്