ഖമർ സാമ്രാജ്യം

(കാംബുജ സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കു കിഴക്കനേഷ്യയിലെ ശക്തമായിരുന്ന ഖമർ ഹിന്ദു-ബുദ്ധ സാമ്രാജ്യമാണ് ഖമർ സാമ്രാജ്യം. ഇപ്പോൾ ഈ പ്രദേശം കംബോഡിയ എന്ന് അറിയപ്പെടുന്നു. മുൻ സാമ്രാജ്യങ്ങളായിരുന്ന ഫുനാൻ, ചെൻല എന്നി സാമ്രാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ആധുനിക ലോകത്തിലെ ലാവോസ്, തായ്‌ലന്റ്, വിയറ്റ്നാം എന്നിവയുൾപ്പെട്ട തെക്കു കിഴക്കനേഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടങ്ങിക്കൊണ്ടാണ് ഖമർ സാമ്രാജ്യം ഉയർന്നു വന്നത്.

ഖമർ സാമ്രാജ്യം
കാംബുജദേശ സാമ്രാജ്യം
Kampuchea

ประดู่ คำหงษาเคยเป็นองค์อดีตชาติចក្រភពខ្មែរ
802–1431
900 AD Red: Khmer Empire Light Green: Haripunjaya Yellow: Champa
900 AD
Red: Khmer Empire
Light Green: Haripunjaya
Yellow: Champa
തലസ്ഥാനംYasodharapura
Hariharalaya
Angkor
പൊതുവായ ഭാഷകൾOld Khmer
Sanskrit
മതം
Hinduism
Mahayana Buddhism
Theravada Buddhism
ഗവൺമെൻ്റ്Absolute Monarchy
King
 
• 802–850
Jayavarman II
• 1113–1150
Suryavarman II
• 1181–1218
Jayavarman VII
• 1393–1463
Ponhea Yat
ചരിത്ര യുഗംMiddle Ages
• Succession from Chenla
802
• Succession to Longvek
1431
വിസ്തീർണ്ണം
1,200,000 കി.m2 (460,000 ച മൈ)
Population
• 1150
4,000,000
മുൻപ്
ശേഷം
Chenla
Lovek
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:
Countries today
"https://ml.wikipedia.org/w/index.php?title=ഖമർ_സാമ്രാജ്യം&oldid=3980072" എന്ന താളിൽനിന്ന് ശേഖരിച്ചത്