കാംപ്സിസ് റാഡികൻസ്

ചെടിയുടെ ഇനം

ബിഗ്നോണിയേസീ കുടുംബത്തിലെ സപുഷ്പി സസ്യങ്ങളിലെ ഒരു സ്പീഷീസ് ആണ് കാംപ്സിസ് റാഡികൻസ്. ട്രമ്പെറ്റ് വൈൻ, ട്രമ്പെറ്റ് ക്രീപർ[1], കൗ ഇച്ച് വൈൻ (വടക്കേ അമേരിക്ക) [2], ഹമ്മിംഗ് ബേർഡ് വൈൻ[3]എന്നിവ സാധാരണനാമങ്ങളാണ്. കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ നിന്നും, പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, ഒണ്ടാറിയോ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നീ പ്രദേശങ്ങളിലെയും തദ്ദേശവാസിയാണ്.[4][5]

Trumpet vine
Trumpet vine flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. radicans
Binomial name
Campsis radicans
Synonyms
  1. "Campsis radicans". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 21 December 2017.
  2. John Tveten; Gloria Tveten (5 July 2010). Wildflowers of Houston and Southeast Texas. University of Texas Press. p. 184. ISBN 978-0-292-78687-5.
  3. Dale Mayer (12 November 2010). The Complete Guide to Companion Planting: Everything You Need to Know to Make Your Garden Successful. Atlantic Publishing Company. p. 246. ISBN 978-1-60138-345-7.
  4. Kew World Checklist of Selected Plant Families
  5. Biota of North America Program, 2013 county distribution map

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാംപ്സിസ്_റാഡികൻസ്&oldid=3627920" എന്ന താളിൽനിന്ന് ശേഖരിച്ചത്