വിജയഗിരി ബാവ സംവിധാനം ചെയ്തഒരു ഇന്ത്യൻ ഗുജറാത്തി ചരിത്ര നാടക ചിത്രമാണ് കസൂംബോ (ഗുജറാത്തി: કસૂંબો). റൗനക് കാമദാർ , ധർമേന്ദ്ര ഗോഹിൽ, ദർശൻ പാണ്ഡ്യ , ചേതൻ ധാനാണി, ശ്രദ്ധ ഡാംഗർ , മോനൽ ഗജ്ജർ , ഫിറോസ് ഇറാനി എന്നിവർ പ്രധാന വേഷത്തിലാണ്. ഈ ചലച്ചിത്രം 2024 ഫെബ്രുവരി 16 ന് പുറത്തിറങ്ങി.

കസൂംബോ
કસૂંબો
സംവിധാനംവിജയഗിരി ബാവ
നിർമ്മാണം• വിജയഗിരി ബാവ
• ട്വിങ്കിൾ ബാവ
• നിലയ് ചോട്ടായി
• ദിപെൻ പട്ടേൽ
• കൃഷ്ണദേവ് യാഗ്നിക്
• ജയേഷ് പാവറ
• പ്രവീൺ പട്ടേൽ
• തുഷാർ ശാഹ്
രചന
  • രാമ് മോറി
  • വിജയഗിരി ബാവ
അഭിനേതാക്കൾ
  • റൗനക് കാമദാർ
  • ധർമേന്ദ്ര ഗോഹിൽ
  • ദർശൻ പാണ്ഡ്യ
  • ചേതൻ ധാനാണി
  • ശ്രദ്ധ ഡാംഗർ
  • മോനൽ ഗജ്ജർ
  • ഫിറോസ് ഇറാനി
സംഗീതംമെഹുൽ സുർത്തി
ഛായാഗ്രഹണംഗാർഗി ത്രിവേദി
ചിത്രസംയോജനംവിജയഗിരി ബാവ
ആശിഷ് ഓസ
കനു പ്രജാപതി
സ്റ്റുഡിയോ• വിജയഗിരി ഫിലിംഓസ്
• അനന്ത ബിസിനസ്കോർപ്പ്
• പട്ടേൽ പ്രോസിസിംഗ്
• ബിഗ് ബോക്സ് സീരീസ്
വിതരണംരൂപം എൻ്റർടൈൻമെൻ്റ് പ്രാ. ലി.
റിലീസിങ് തീയതി16 ഫെബ്രുവരി 2024
രാജ്യംഇന്ത്യ
ഭാഷ
ബജറ്റ്15 കോടി
സമയദൈർഘ്യം156 മിനിറ്റ്

അലാവുദ്ദീൻ ഖിൽജിയുടെ ഗുജറാത്ത് അധിനിവേശ വേളയിൽ, ശത്രുഞ്ജയ കുന്ന്ലെ പാലിറ്റാനയിലെ ജൈനക്ഷേത്രങ്ങളെ കൊള്ളയിൽ നിന്നും നാശത്തിൽ നിന്നും സംരക്ഷിക്കാൻ ഷെട്രുഞ്ജയ് മലനിരകളിലെ ആദിപൂർ ഗ്രാമത്തിലെ പ്രാദേശിക തലവനായ ദാദു ബാറോട്ട് ഒരു ചെറിയ യോദ്ധാക്കളെ നയിച്ചു.

അഭിനേതാക്കൾ

തിരുത്തുക
  • റൗനക് കാമദാർ
  • ധർമേന്ദ്ര ഗോഹിൽ
  • ദർശൻ പാണ്ഡ്യ
  • ചേതൻ ധാനാണി
  • ശ്രദ്ധ ഡാംഗർ
  • മോനൽ ഗജ്ജർ
  • ഫിറോസ് ഇറാനി

മാർക്കറ്റിംഗ്

തിരുത്തുക

ചിത്രത്തിൻ്റെ ടീസർ 2023 ഡിസംബർ 23ന് വിജയഗിരി ഫിലിംസിൻ്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 2024 ഫെബ്രുവരി 16 ന് ഗുജറാത്ത് സിനിമാശാലകളിൽ ചിത്രം റിലീസ് ചെയ്തു.[1]

  1. "'Kasoombo' teaser out! The film will showcase the historic plot". The Times of India. 2023-12-23. ISSN 0971-8257. Retrieved 2024-02-23.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കസൂംബോ&oldid=4081012" എന്ന താളിൽനിന്ന് ശേഖരിച്ചത്