കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ

റീഡയറക്റ്റ് ശരിയില്ലല്ലോ. ഇതുവരെ എടുത്ത നിങ്ങള്‍ക്കറിയാമോ ഭാഗങ്ങളുടെ ഒരു പട്ടികയല്ലേ നല്ലത്? -- റസിമാന്‍ ടി വി 17:04, 31 ജൂലൈ 2009 (UTC)Reply

ഒരോ മാസത്തിനു വേണ്ടിയും പ്രതേകം നിങ്ങള്‍ക്കറിയാമോ എന്നതിനേക്കാളും തുടര്‍ച്ചയായി ചേര്‍ക്കാവുന്ന വിധത്തിലുള്ളതല്ലേ നല്ലത്. പഴയവ സൂക്ഷിക്കുവാനുള്ള വകുപ്പുണ്ടാക്കിയാല്‍ പോരെ? --ജുനൈദ് (സം‌വാദം) 17:47, 31 ജൂലൈ 2009 (UTC)Reply

പഴയവ സൂക്ഷിക്കാനുള്ള ഒരു വഴി തന്നെയല്ലേ ഇത്? ഓരോ മാസവും നിങ്ങള്‍ക്കറിയാമോ മാറ്റുമ്പോള്‍ അപ്ഡേറ്റ് അവസാന നിമിഷത്തേക്ക് വയ്ക്കാതെ കുറച്ചു മുമ്പു തന്നെ റെഡിയാക്കി വയ്ക്കാന്‍ ഇങ്ങനെ പേജുണ്ടാക്കി വയ്ക്കുന്നത് സഹായിക്കുമെന്നു കരുതുന്നു -- റസിമാന്‍ ടി വി 18:10, 31 ജൂലൈ 2009 (UTC)Reply

കിട്ടുന്ന മുറക്ക് ഒരോ വരി ചേര്‍ക്കുന്നതല്ലേ നല്ലത്. --ജുനൈദ് (സം‌വാദം) 18:15, 31 ജൂലൈ 2009 (UTC)Reply


ആര്‍ക്കൈവല്‍ പര്‍പ്പസിനു് റസിമാന്‍ ഇപ്പോല്‍ ചെയ്യുന്ന തരത്തില്‍ ഒരോ മാസത്തിനും പ്രത്യേകം നിങ്ങള്‍ക്കറിയാമൊ തന്നെയാനു് നല്ലത്. കിട്ടുന്ന മുറക്ക് ഓരോ മാസ്ത്തെതിലും കാര്യങ്ങള്‍ ചേര്‍ത്താല്‍ മതി. ഏതെങ്കിലും എണ്ട്രി കുറച്ച് കൂടി കാലം നിക്കണം എന്ന് തോന്നുകയാനെങ്കില്‍ അത് പിന്നത്തെ മാസത്തില്‍ കൂടി ആവ‌ര്‍ത്തിച്ചാല്‍ മതി. --Shiju Alex|ഷിജു അലക്സ് 22:06, 31 ജൂലൈ 2009 (UTC)Reply

അതെ പോലെ നിങ്ങക്ക്ക്കറിയാമൊ എന്ന കണ്ണി ഞെക്കുമ്പോള്‍ ഓരോ മാസത്തേയും നിങ്ങള്‍ക്കറിയാമോ' ഭാഗങ്ങളുടെ ഒരു പട്ടികയാനൂ് വരേണ്ടത്. ചിത്രത്തിന്റെത് പോലെ. --Shiju Alex|ഷിജു അലക്സ് 22:17, 31 ജൂലൈ 2009 (UTC)Reply

ഇപ്പോള്‍ ചെയ്തു വച്ചിരിക്കുന്നത് പോലെ മതിയോ, ഇങ്ങനെയാകുമ്പോള്‍ എല്ലാ പെട്ടെന്ന് വായിക്കാമെന്ന ഗുണ്ടമുണ്ട്. അതോ ചിത്രത്തിലെ പോലെ പട്ടികയില്‍ നല്‍കണോ അങ്ങനെയാണെങ്കില്‍ ഒരോ കണ്ണിയും ഞെക്കി വായിക്കേണ്ടി വരും --ജുനൈദ് (സം‌വാദം) 04:04, 1 ഓഗസ്റ്റ്‌ 2009 (UTC)


ഈ ആശയം നല്ലതാണു്. ഇതല്ലെങ്കില്‍ ഓരോ മാസ്ത്തിനുമുള്ള താളുകള്‍ ഉണ്ടാക്കി ഒരു വര്‍ഷത്തെ മാസങ്ങള്‍ എല്ലാം കൂടി ഒറ്റതാളില്‍ പ്രദര്‍ശിപ്പിച്ചാലും മതി. പക്ഷെ മുന്നോട്ട് പോകുമ്പോള്‍ ഈ താളിനു് അനന്തമായ നീളം പാടില്ലല്ലോ. അതിനാല്‍ ഒരോ മാസത്തിനുമായി താളുണ്ടാക്കി ക്രമീകൃതമായ രീതിയില്‍ ആര്‍ക്കൈവ് ചെയ്യണം. ഒരു വഷത്തെ എല്ലാം കൂടി കാണിക്കാന്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച സൂത്രം ഉപയോഗിച്ചാല്‍ മതി. --Shiju Alex|ഷിജു അലക്സ് 04:59, 1 ഓഗസ്റ്റ്‌ 2009 (UTC)
"ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ" താളിലേക്ക് മടങ്ങുക.