കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2011 മാർച്ച്
..ഹൈന്ദവ താത്ത്വിക സമ്പ്രദായമായ വേദാന്തത്തിലെ മൂലഗ്രന്ഥങ്ങളായ ഉപനിഷത്തുകളെയും, ബ്രഹ്മസൂത്രത്തെയും, ഭഗവദ്ഗീതയെയും കൂട്ടിവിളിക്കുന്ന നാമമാണ് പ്രസ്ഥാനത്രയിയെന്ന്
...പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നുവെന്ന്
...യജുർവേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിൽ അശ്വമേധം എങ്ങനെ നടത്താം എന്ന് വിധിച്ചിരിക്കുന്നുണ്ടെന്ന്
നിലവറ |