കവാടം:വിവരസാങ്കേതികവിദ്യ/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
(കവാടം:വിവരസാങ്കേതിക വിദ്യ/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവരസാങ്കേതിക വിദ്യ കവാടത്തിലെ മികച്ച ലേഖനങ്ങൾ തിരഞ്ഞെടുക്കുന്ന താളാണിത്.
ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിർദ്ദേശിക്കുന്നയാൾ അതിനെ പ്രസ്തുത ഗണത്തിലേക്കുയർത്താനുള്ള നടപടിക്രമങ്ങൾ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്.
ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വിക്കിപീഡിയ പ്രവർത്തകർ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിർദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ അവതരിപ്പിക്കുക.
2009 ഡിസംബർ
തിരുത്തുക- മാക്കിന്റോഷിനെ പരിഗണിക്കാം. --ലിജോ 06:01, 29 ഡിസംബർ 2009 (UTC)
2010 ജനുവരി
തിരുത്തുക- മോസില്ല ഫയർഫോക്സിനെ നിർദ്ദേശിക്കുന്നു. --ലിജോ 06:30, 29 ഡിസംബർ 2009 (UTC)
2010 ഒക്ടോബറിലേക്കുള്ള ലേഖനമായി തിരഞ്ഞെടുത്തു. --വിക്കിറൈറ്റർ : സംവാദം 11:50, 25 സെപ്റ്റംബർ 2010 (UTC)
2018 നവംബർ
തിരുത്തുക- ഐപാഡ് (നാലാം തലമുറ) എന്ന ലേഖനത്തെ നിർദ്ദേശിക്കുന്നു. -സായി കെ ഷണ്മുഖം (സംവാദം) 17:16, 14 നവംബർ 2018 (UTC)