മാറ്റിയെഴുതുക  

വിവരസാങ്കേതികവിദ്യ

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരങ്ങളുടെ കൈമാറ്റം, സംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ മേഖലയാണ്‌ വിവരസാങ്കേതിക വിദ്യ. ഇലക്ട്രോണിക്ക് കമ്പ്യൂട്ടർ‍, കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയർ തുടങ്ങിയവയുടെ സഹായത്തോടെയുള്ള വിവരങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്, സംസ്കരണം, സം‌രക്ഷണം എന്നിവയാണ്‌ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ 20 വർഷം കൊണ്ട് ഇന്നത്തെ നിലയിലെത്തിയ ഇതിന്റെ ഉപയോഗം ഇപ്പോൾ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്തതാണ്‌.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

വിവരസാങ്കേതികവിദ്യ വാർത്തകൾ

13 നവംബർ 2018 ഇന്ത്യയിലെ ഇ ഷോപ്പിംഗ് രംഗത്തെ പ്രമുഖ ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ടിന്റെ മേധാവിയായ ബിന്നി ബൻസാൽ സ്ഥാനം രാജിവച്ചു.
8 നവംബർ 2018 ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ, ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകനെ അവതരിപ്പിച്ചു.
15 ഒക്ടോബർ 2018 അമേരിക്കൻ സംരംഭകനും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായിരുന്ന പോൾ അല്ലൻ അന്തരിച്ചു.
6 ഓഗസ്റ്റ് 2018 ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒൻപതാമത്തെ പതിപ്പായ ആൻഡ്രോയ്ഡ് പൈ ഔദ്യോഗികമായി പുറത്തിറങ്ങി.
മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ