കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 ഡിസംബർ
ഡിസംബർ 1 : | ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസിന്റെ ആദ്യത്തെ വാണിജ്യ ചാന്ദ്ര ലാൻഡർ ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കും. |
ഡിസംബർ 2 : | തൃക്കേട്ട ഞാറ്റുവേല തുടങ്ങും |
ഡിസംബർ 7 : | പൗർണ്ണമി |
ഡിസംബർ 13,14 : | ജമിനീഡ് ഉൽക്കാവർഷം |
ഡിസംബർ 16 : | മൂലം ഞാറ്റുവേല തുടങ്ങും ധനുസംക്രമം |
ഡിസംബർ 21 : | ഉത്തരായനാന്തം |
ഡിസംബർ 21,22 : | ഉർസീഡ് ഉൽക്കാവർഷം |
ഡിസംബർ 23 : | അമാവാസി |
ഡിസംബർ 29 : | പൂരാടം ഞാറ്റുവേല തുടങ്ങും |