ഡിസംബർ 2 : തൃക്കേട്ട ഞാറ്റുവേല തുടങ്ങുന്നു
ഡിസംബർ 6 : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സി എം എസ് 1 എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നു.
ഡിസംബർ 13-14 : ജമിനീഡ് ഉൽക്കാവർഷം
ഡിസംബർ 15 : അമാവാസി
പൂർണ്ണ സൂര്യഗ്രഹണം. തെക്കെ അമേരിക്കയിൽ ദൃശ്യം
ധനുസംക്രമം
ഡിസംബർ 17 : ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംയോഗം
ഡിസംബർ 21 : ദക്ഷിണായനാന്തം
വ്യാഴവും ശനിയും ഏറ്റവും അടുത്തു കാണപ്പടുന്ന ദിവസം
ഡിസംബർ 21-22 : ഉർസീഡ് ഉൽക്കാവർഷം
ഡിസംബർ 23 : ചന്ദ്രൻ, ശനി എന്നിവയുടെ സംഗമം
ഡിസംബർ 28 : പൂരാടം ഞാറ്റുവേല തുടങ്ങും
ഡിസംബർ 30 : പൗർണ്ണമി