2 ജൂലൈ 2019 : അമാവാസി.
പൂർണ്ണസൂര്യഗ്രഹണം. ഇന്ത്യയിൽ ദൃശ്യമല്ല.
4 ജൂലൈ 2019 : അപസൗരദിനം. സൂര്യൻ ഭൂമിയിൽ നിന്നും ഏറ്റവും അകലെ എത്തുന്നു.
6 ജൂലൈ 2019 : പുണർതം ഞാറ്റുവേല തുടങ്ങുന്നു.
9 ജൂലൈ 2019 : ശനി വിയുതിയിൽ. ശനിയും ഭൂമിയും സൂര്യന്റെ ഒരേ ദിശയിൽ വരുന്നതു കൊണ്ട് ശനിയെ നല്ല തിളക്കത്തിൽ നിരീക്കാം.
13 ജൂലൈ 2019 : ചന്ദ്രനും ശനിയും അടുത്തായി ദൃശ്യമാകുന്നു.
14 ജൂലൈ 2019 : ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നു.
16 ജൂലൈ 2019 : പൗർണ്ണമി.
17 ജൂലൈ 2019: സൂര്യൻ കർക്കടകം രാശിയിലേക്കു പ്രവേശിക്കുന്നു
20 ജൂലൈ 2019 : അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിന്റെ 50-ാം വാർഷികം.
പൂയം ഞാറ്റുവേല തുടങ്ങുന്നു.