കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ഓഗസ്റ്റ്
1 ഓഗസ്റ്റ് 2019 : | അമാവാസി വെർജിൻ ഓർബിറ്റിന്റെ ലോഞ്ചർ വൺ റോക്കറ്റ് ഉപയോഗിച്ച് 14 ക്യൂബ്സാറ്റുകൾ വിക്ഷേപിക്കുന്നു. |
3 ഓഗസ്റ്റ് 2019 : | സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 17 വിവരവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു. ആയില്യം ഞാറ്റുവേല തുടങ്ങുന്നു. |
5 ഓഗസ്റ്റ് 2019 : | റഷ്യ അവരുടെ പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ച് വിവരവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നു. |
8 ഓഗസ്റ്റ് 2019 : | യുനൈറ്റഡ് ലോഞ്ച് അലയൻസ് അമേരിക്കൻ പട്ടാളത്തിനു വേണ്ടി AEHF 5 ഉപഗ്രഹം വിക്ഷേപിക്കുന്നു. |
9 ഓഗസ്റ്റ് 2019 : | ചന്ദ്രനും വ്യാഴവും തമ്മിലുള്ള ഒത്തുചേരൽ. ബുധൻ ഏറ്റവും കൂടിയ ആയതിയിൽ. സൂര്യനിൽ നിന്ന് 19° പടിഞ്ഞാറ് വരെ എത്തുന്നു. സൂര്യോദയത്തിനു മുമ്പ് ബുധനെ നിരീക്ഷിക്കാൻ നല്ല സമയം. |
12 ഓഗസ്റ്റ് 2019 : | ചന്ദ്രൻ ശനിയുടെ മുന്നിലൂടെ കടന്നു പോകുന്നു. |
13 ഓഗസ്റ്റ് 2019 : | പെർസീഡ്സ് ഉൽക്കാവർഷം |
15 ഓഗസ്റ്റ് 2019 : | പൗർണ്ണമി |
17 ഓഗസ്റ്റ് 2019 : | സൂര്യൻ ചിങ്ങം രാശിയിലേക്കു പ്രവേശിക്കുന്നു. മകം ഞാറ്റുവേല തുടങ്ങുന്നു. |
22 ഓഗസ്റ്റ് 2019 : | സോയൂസ് എം.എസ് 14ന്റെ പരീക്ഷണ വിക്ഷേപണം. യുനൈറ്റഡ് ലോഞ്ച് അലയൻസ് ഡെൽറ്റ 4 റോക്കറ്റ് ഉപയോഗിച്ച് രണ്ടാമത്തെ ജി.പി.എസ്. 3 ഉപഗ്രഹം വിക്ഷേപിക്കുന്നു. |
30 ഓഗസ്റ്റ് 2019 : | അമാവാസി. |
31 ഓഗസ്റ്റ് 2019 : | പൂരം ഞാറ്റുവേല തുടങ്ങുന്നു. |