കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2023 ഫെബ്രുവരി

...ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ യാത്രനടത്തിയത്‌ വോസ്റ്റൊക്ക് - 1 ലായിരുന്നു.

...ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തിയാണ് അലക്സി ലിയനോവ്

...ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര നടത്തിയ റെക്കോർഡ് സോയൂസ് വാഹനങ്ങൾക്കാണ്

...മൂന്നുപേർക്ക്‌ കയറാവുന്ന ബഹിരാകാശ വാഹനങ്ങളാണ് അപ്പോളോ‍

...അപ്പോളോ 13 ബഹിരാകാശ വാഹനം അപകടത്തിൽ പെട്ടപ്പോൾ യാത്രികർ ജീവൻ നിലനിർത്തിയത് അതിലെ ഈഗിൾ ഉപവാഹനം ഉപയോഗിച്ചാണ്.