കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 ഡിസംബർ
...ഇൻസൈറ്റ് തുടക്കത്തിൽ ജെംസ് (ജിയോഫിസിക്കൽ മോണിറ്ററിംഗ് സ്റ്റേഷൻ) എന്നു ആയിരുന്നു അറിയപ്പെട്ടിരുന്നത്
...ക്യൂരിയോസിറ്റിയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലൂട്ടോണിയം ബാറ്ററിക്ക് ഏറ്റവും കുറഞ്ഞത് 14 വർഷം ഊർജ്ജം വിതരണം ചെയ്യാനുള്ള കഴിവുണ്ട്.
...സൗരയൂഥത്തിലെ മറ്റേതു ഗ്രഹത്തേക്കാളും കാമ്പിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഗ്രഹമാണ് ബുധൻ.
...ശുക്രോപരിതലത്തിന്റെ 80 ശതമാനവും നിരപ്പായ അഗ്നിപർവ്വത സമതലങ്ങൾ നിറഞ്ഞതാണ്
...ചൊവ്വയുടെ ഉത്തരാർദ്ധഗോളത്തിൽ 10600 കിലോമീറ്റർ വിലങ്ങനെയും 8500 കിലോമീറ്റർ നെടുങ്ങനെയും വിസ്താരമുള്ള ഒരു തടം നിലവിലുണ്ട്,