കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2016 ഫെബ്രുവരി
...ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോഗർത്തമുണ്ടാകും.
...ആകാശഗംഗയുടെ കേന്ദ്രത്തിലുള്ള തമോഗർത്തമാണ് സജിറ്റാറിയസ് എ.
...ആൻഡ്രോമീഡ താരാപഥം അടുത്തകാലത്തായി വലിയ നക്ഷത്ര താരാപഥങ്ങളുമായി ലയിച്ചിട്ടുണ്ട്
... ബെൽജിയൻ ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര് ആണു് പ്രപഞ്ചം വികസിച്ചു കൊണ്ടിരികുകയാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതു്
...മഹാവിസ്ഫോടന സിദ്ധാന്തത്തിനു് ബദലായി ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമ്മൻ ബോണ്ടി എന്നിവർ ചേർന്നു് 1948ൽ വികസിപ്പിച്ചതാണു് സ്ഥിരസ്ഥിതി സിദ്ധാന്തം