പ്രപഞ്ചത്തെക്കുറിച്ചുള്ള സ്ഥിരസ്ഥിതിസിദ്ധാന്തം അവതരിപ്പിച്ച അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു തോമസ് ഗോൾഡ്. (മെയ് 22, 1920 – ജൂൺ 22, 2004)[2] കോർണൽ സർവ്വകലാശാലയിലെ അദ്ധ്യാപകനും, റോയൽ സൊസൈറ്റി അംഗവുമായിരുന്നു ഗോൾഡ്.[2] കേംബ്രിഡ്ജ് സർവ്വകലാശാലയിലെ മറ്റു രണ്ടു ശാസ്ത്രജ്ഞന്മാരോടൊപ്പമാണ് 1950 കളിൽ ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ശാസ്ത്രലോകം ഈ സിദ്ധാന്തത്തെ തള്ളിക്കളയുകയാണുണ്ടായത്. [3] [4] ജൈവഭൗതികം ,ബഹിരാകാശ ശാസ്ത്രം, ഭൂഭൗതികം എന്നീ മേഖലകളിൽ ഗോൾഡ് വ്യാപൃതനായിരുന്നു.

തോമസ് ഗോൾഡ്
ജനനം(1920-05-22)മേയ് 22, 1920
മരണംജൂൺ 22, 2004(2004-06-22) (പ്രായം 84)
ദേശീയതഓസ്ട്രിയൻ

ബ്രിട്ടീഷ്

അമേരിക്കൻ
കലാലയംTrinity College, Cambridge
അറിയപ്പെടുന്നത്സ്ഥിരസ്ഥിതി സിദ്ധാന്തം, Abiogenic petroleum origin
പുരസ്കാരങ്ങൾJohn Frederick Lewis Award (1972)
Humboldt Prize (1979)
Gold Medal of the Royal Astronomical Society (1985)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics, ജ്യോതിഃശാസ്ത്രം, biophysics,
cosmology, geophysics, aerospace engineering
സ്ഥാപനങ്ങൾകേംബ്രിഡ്ജ് സർവകലാശാല, Royal Observatory, Greenwich,
Harvard University, Cornell University
ഡോക്ടർ ബിരുദ ഉപദേശകൻR. J. Pumphrey
ഡോക്ടറൽ വിദ്യാർത്ഥികൾStanton J. Peale[1]
Peter Goldreich[1]

പുറംകണ്ണികൾ

തിരുത്തുക
  1. 1.0 1.1 doi:10.1126/science.305.5680.39b
    This citation will be automatically completed in the next few minutes. You can jump the queue or expand by hand.
  2. 2.0 2.1 doi:10.1098/rsbm.2006.0009
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  3. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  4. ജ്യോതിശാസ്ത്രത്തിന് ഒരു ആമുഖം- ഡി.സി. ബുക്ക്സ് 2009- പു .65
"https://ml.wikipedia.org/w/index.php?title=തോമസ്_ഗോൾഡ്&oldid=4107518" എന്ന താളിൽനിന്ന് ശേഖരിച്ചത്