കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 ഒക്ടോബർ
... ഉർബേയ് ലെ വെര്യെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് കണ്ടെത്തുന്നതിനു മുമ്പേ തന്നെ നെപ്റ്റ്യൂണിന്റെ സ്ഥാനം പ്രവചിച്ചത്
...വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
...സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസമാണ് വിഷുവം
...ഭൂമിക്ക് ചുറ്റും ചന്ദ്രൻ സഞ്ചരിക്കുന്ന പാതയ്ക്ക് ക്രാന്തിവൃത്തവുമായി 5 ഡിഗ്രി 9 മിനുട്ട് ചരിവുണ്ട്
...മേഷാദിയിൽനിന്നും ഒരു ഖഗോളവസ്തുവിലേക്കുള്ള സ്ഥാനവ്യത്യാസമാണു് ആ ഖഗോളവസ്തുവിന്റെ രേഖാംശം നിർണ്ണയിക്കുന്നതു്