കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 സെപ്റ്റംബർ
.....ഒരു ബിരുദം പോലുമില്ലാതെ ഗലീലിയോ പിസ്സ സർവ്വകലാശാലയിൽ ഗലീലിയോ പ്രൊഫസറായി എന്ന്.
.....യൂറോപ്പക്ക് ഇരുമ്പു കൊണ്ടുള്ള അകക്കാമ്പുണ്ടെന്ന്
.....ഭൂമിയിലെ വസ്തുക്കൾ ഒരു നിയമവും ആകാശത്തിലെ വസ്തുക്കൾ മറ്റൊരു നിയമവും ആണ് അനുസരിക്കുന്നതെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ അഭിപ്രായം എന്ന്
.....ഐസക് ന്യൂട്ടൺ ഈയത്തിൽ നിന്ന് സ്വർണ്ണം ഉണ്ടാക്കാൻ കഴിയുമെന്നു വിശ്വസിച്ചിരുന്നു എന്ന്
.....ഗ്രീക്ക്, അറബിക് പണ്ഡിതന്മാർ രചിച്ച ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും ഗണിതനിയമങ്ങളുമായിരുന്നു നിക്കോളാസ് കോപ്പർനിക്കസ് പിന്തുടർന്നത് എന്ന്