കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2013 ഓഗസ്റ്റ്

...സൂര്യന്റെ അന്തരീക്ഷത്തിൽ നിന്നുൽഭവിക്കുന്ന ചാർജ്ജുള്ള കണികകളുടെ പ്രവാഹമാണ് സൗരകാറ്റ് എന്ന്

...ഏതാണ്ട് ഒരു പത്തു ലക്ഷം കി.മീറ്റർ വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു എന്ന്

...ഇപ്പോൾ നിലവിലുള്ള തരം ദൂരദർശിനികൾ ഉപയോഗിച്ച് പ്രാദേശിക സൂപ്പർക്ളസ്റ്ററിലെ 100 മില്ല്യൺ പ്രകാശവർഷം അകലെയുള്ള തിളക്കം കുറഞ്ഞ നക്ഷത്രങ്ങൾ വരെ നിരീക്ഷിക്കാൻ സാധിക്കും എന്ന്

...പൂർണമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതാണ് എഡ്യുസാറ്റ്

...ബാഹ്യസൗരയൂഥത്തിലെ ഭീമൻഗ്രഹങ്ങൾക്കിടയിൽ സ്ഥിരമായ ഒരു ഭമണപഥമില്ലാതെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന സൗരയൂഥപദാർത്ഥങ്ങളാണ് സെന്റോറുകൾ