കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 സെപ്റ്റംബർ
... സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കി ആൽബർട്ട് ഐൻസ്റ്റൈനാണ് ഗുരുത്വാകർഷണതരംഗങ്ങളുടെ സാധ്യത പ്രവചിച്ചതെന്ന്
... ഇന്ത്യയുടെ ചന്ദ്രയാത്രാദൗത്യമായ ചന്ദ്രയാന്റെ രണ്ടാം ഭാഗം 2013-ഓടെ പൂർത്തിയാക്കി അയക്കാൻ പദ്ധതിയുണ്ടെന്ന്
... സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണ ഏതാണ്ട് പത്ത് ലക്ഷം കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നുവെന്ന്