1801 ജനുവരി 1 : |
സിറസ് എന്ന കുള്ളൻഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
|
1959 ജനുവരി 2 : |
സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
|
1969 ജനുവരി 5 : |
റഷ്യ വീനസ് 1 വിക്ഷേപിച്ചു.
|
1969 ജനുവരി 20 : |
ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.
|
1610 ജനുവരി 7 : |
ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
|
2005 ജനുവരി 5 : |
ഈറിസനെ കണ്ടെത്തി.
|
2005 ജനുവരി 14 : |
ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
|
2007 ജനുവരി 10 : |
ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
|