കുള്ളൻഗ്രഹം
ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കുന്നതും, ഗോളീയ രൂപം പ്രാപിക്കുവാൻ ആവശ്യമായ പിണ്ഡവും വ്യാസവും ഉള്ളതും, എന്നാൽ സ്വന്തം ഭ്രമണപഥത്തിന്റെ പരിസരത്തിനുമേൽ പൂർണ നിയന്ത്രണാധികാരം പാലിക്കാൻ സാധിക്കാത്തതുമായ (Not Cleared the neighbourhood) ജ്യോതിർവസ്തുക്കളെയാണ് കുള്ളൻ ഗ്രഹം എന്നു ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ നിർവചിച്ചിരിക്കുന്നത്. [1]
സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ
തിരുത്തുകതാഴെപ്പറയുന്ന സൗരയൂഥവസ്തുക്കളെയാണ് കുള്ളൻ ഗ്രഹം ആയി ഇപ്പോൾ കണക്കാക്കുന്നത്. [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-03. Retrieved 2008-01-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-04. Retrieved 2008-01-17.
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |