1984 ഏപ്രിൽ 2: |
റഷ്യൻ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ൽ സഞ്ചരിച്ച് രാകേഷ് ശർമ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.
|
1968 ഏപ്രിൽ 4: |
നാസാ അപ്പോളോ 6 വിക്ഷേപിച്ചു.
|
1804 ഏപ്രിൽ 5: |
സ്കോട്ട്‌ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം
|
ബി.സി. 648 ഏപ്രിൽ 6: |
പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
|
1965 ഏപ്രിൽ 6: |
വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
|
1973 ഏപ്രിൽ 6: |
പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
|
1961 ഏപ്രിൽ 12: |
റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.
|
1967 ഏപ്രിൽ 24: |
സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
|
1990 ഏപ്രിൽ 24: |
ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.
|