കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2020 ഒക്ടോബർ
2020 ഒക്ടോബർ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.
ചന്ദ്രരാശികൾ
തിരുത്തുകപൂരാടം | ധനുവിലെ ε Sgrഉം അതിനടുത്തുള്ള നാലു നക്ഷത്രങ്ങളും |
ഉത്രാടം | ധനു രാശിയിലെ മറ്റു നക്ഷത്രങ്ങൾ |
തിരുവോണം | ഗരുഡൻ രാശിയിലെ α Aqlഉം രണ്ടു വശത്തുമുള്ള ഓരോ നക്ഷത്രങ്ങളും. തിരുവോണം മുഴക്കോലു പോലെ എന്നു ചൊല്ല്. |
ചതയം | കുംഭത്തിലെ ζ Aqrഉം അടുത്ത നക്ഷത്രങ്ങളും |
പൂരോരുട്ടാതി | ഭാദ്രപദത്തിലെ α Peg, β Peg എന്നിവ |
'ഉത്രട്ടാതി | ഭാദ്രപദത്തിലെ γ Peg, മിരാളിലെ α And എന്നീ നക്ഷത്രങ്ങൾ |
രേവതി | മീനത്തിലെ ζ Psc എന്ന തിളക്കം കുറഞ്ഞ നക്ഷത്രം |